എന്‍റെ പഠനം നാലാം ക്ലാസിൽ ഉപേക്ഷിക്കേണ്ടി വന്നത് സ്‌കൂൾ യൂണിഫോം ഇല്ലാത്തതുകൊണ്ട്, ഷാങ്ഹായ് മേളയില്‍ ഇന്ന് താരമായ ഇന്ദ്രന്‍സ് ചേട്ടന്‍റെ ജീവിതത്തെ കുറിച്ചൊരു കുറിപ്പ്

ഡോ. ബിജു സംവിധാനം ചെയ്ത ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്. വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ ഡോ. ബിജു പറയുന്നത് കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട   ഒരു ദളിത്‌ കുടുംബത്തിന്‍റെ…

Vyalkilikal-Indrans-shanghai-international-film-festival

ഡോ. ബിജു സംവിധാനം ചെയ്ത ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്. വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ ഡോ. ബിജു പറയുന്നത് കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട   ഒരു ദളിത്‌ കുടുംബത്തിന്‍റെ കഥയാണ്‌.

Vyalkilikal-Indrans-shanghai-international-film-festival

ഒരു ഇന്ത്യന്‍ ചിത്രത്തിന് ഷാങ്ഹായ് മേളയില്‍ ആദ്യമായാണ് പുരസ്‌കാരം ലഭിക്കുന്നത്. വെയില്‍മരങ്ങള്‍ മത്സരത്തിനെത്തിയത് പ്രധാന മത്സരവിഭാഗമായ ‘ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായിരുന്നു. ഈ വര്‍ഷം മത്സരിച്ച ഒരേ ഒരു ഇന്ത്യന്‍ സിനിമകൂടിയാണ് ഇത്.

Vyalkilikal-Indrans-shanghai-international-film-festival

ഇന്ദ്രന്‍സ് ഇത്രത്തോളം ഉയര്‍ന്ന നിലയില്‍ എത്തിയിട്ടും തന്‍റെ പിന്‍കാല ജീവിതങ്ങള്‍ അദ്ദേഹം മറന്നിട്ടില്ല. കാരണം സിനിമ സെറ്റിലെ ജോലിക്കരനായെത്തി സിനിമയില്‍ അഭിനയിച്ച് തന്റേതായ കഴിവുകള്‍ കൊണ്ട് ഉയര്‍ന്ന വന്നയാളാണ് അദ്ദേഹം. അദ്ധേഹത്തിന്റെ ജീവിതത്തിലെ കഷ്ടപ്പാടിനെ കുറിച്ച് ഒരു യുവാവ് എഴുതിയ കുറിപ്പ് വായിക്കാം.

https://www.facebook.com/shibu.gopalakrishnan.7/posts/2377624985663308

ഒന്നര വര്‍ഷം കൊണ്ടാണ് മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ . വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യമായിട്ടാണ് ഇന്ദ്രന്‍സ് പങ്കെടുക്കുന്നത്.