ഐശ്വര്യ റായി നിർമാതാവിന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച് !! ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ !!

ബോളിവുഡ് നടി ഐശ്വര്യാ റയിക്കാണു ഈ ദാരുണ സംഭവം ഉണ്ടായതു.നടിയെ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഹോളിവുഡ് നിര്‍മ്മാതാവ് തന്നോട് ചോദിച്ചുവെന്ന ആരോപണവുമായി നടിയുടെ മാനേജര്‍. ഐശ്വര്യാ റായിയുടെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട…

ബോളിവുഡ് നടി ഐശ്വര്യാ റയിക്കാണു ഈ ദാരുണ സംഭവം ഉണ്ടായതു.നടിയെ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഹോളിവുഡ് നിര്‍മ്മാതാവ് തന്നോട് ചോദിച്ചുവെന്ന ആരോപണവുമായി നടിയുടെ മാനേജര്‍. ഐശ്വര്യാ റായിയുടെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദേശത്ത് നടക്കുന്ന ഷോകളും കൈകാര്യ ചെയ്യുന്ന മാനേജര്‍ സൈമണ്‍ ഷെഫില്‍ഡാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വേ വിന്‍സ്റ്റണിന് എതിരെയാണ് സൈമണ്‍ ഷെഫില്‍ഡ് ആരോപണമുന്നയിച്ചിരിക്കുന്നത്.

കാന്‍ ഫെസ്റ്റിവല്‍, ആം ഫാര്‍ ഗാല തുടങ്ങിയവയില്‍ വെച്ചു കണ്ട് ഹാര്‍വി ഐശ്വര്യയും അഭിഷേകുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയെ തനിച്ചു കാണാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെയാണ് ഐശ്വര്യ റായിയെ തനിച്ച് ഒരു മുറിയില്‍ കിട്ടാന്‍ താന്‍ എന്തു ചെയ്യണമെന്ന് ഹാര്‍വേ സൈമണിനോട് ചോദിച്ചത്. വല്ലാത്തൊരു പരവേശത്തോടെയായിരുന്നു ഹാര്‍വേയുടെ ചോദ്യം. എന്നാല്‍ തനിക്ക് ഈ ചോദ്യം ഭയങ്കര തമാശയായിട്ടായിരുന്നു തോന്നിയതെന്ന് സൈമണ്‍ പറഞ്ഞു. ‘ആദ്യം താങ്കള്‍ എന്റെ കറുത്ത നിതംബത്തില്‍ ചുംബിക്കു’ എന്നായിരുന്നു നിര്‍മ്മാതാവിനോട് സൈമണിന്റെ മറുപടി.തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ രോക്ഷാകുലനായി മുറിയിലേക്ക് മടങ്ങിയെന്നും താനുമായുള്ള എല്ലാ ബിസിനസ്സ് ഇടപാടുകളും നിര്‍ത്തിവെച്ചതായും സൈമണ്‍ ഷെഫില്‍ഡ് പറഞ്ഞു. 

ബോളിവുഡ് നടി ഐശ്വര്യാ റായിയെ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഹോളിവുഡ് നിര്‍മ്മാതാവ് തന്നോട് ചോദിച്ചുവെന്ന ആരോപണവുമായി നടിയുടെ മാനേജര്‍. ഐശ്വര്യാ റായിയുടെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദേശത്ത് നടക്കുന്ന ഷോകളും കൈകാര്യ ചെയ്യുന്ന മാനേജര്‍ സൈമണ്‍ ഷെഫില്‍ഡാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വേ വിന്‍സ്റ്റണിന് എതിരെയാണ് സൈമണ്‍ ഷെഫില്‍ഡ് ആരോപണമുന്നയിച്ചിരിക്കുന്നത്.