ഒരു ജീവന്‍ ഭൂമിയിലേക്ക്‌ വരുന്ന നിമിഷത്തിലെ അത്ഭുതചിത്രങ്ങള്‍, മാതൃത്വം, ഓമനത്വം, അമ്പരപ്പ്, നിര്‍വചിക്കാനാകില്ല ഈ നിമിഷം

ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും  കുഞ്ഞ് പുറത്തേക്ക്  വരുന്ന രംഗങ്ങള്‍ പകര്‍ത്തിയത്. ഈ കാലത്ത് കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ ഇടുക എന്നത് ഒരു സംഭവമായി ആരും കാണുകയില്ല. തന്റെ ഭാര്യ…

ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും  കുഞ്ഞ് പുറത്തേക്ക്  വരുന്ന രംഗങ്ങള്‍ പകര്‍ത്തിയത്. ഈ കാലത്ത് കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ ഇടുക എന്നത് ഒരു സംഭവമായി ആരും കാണുകയില്ല.

തന്റെ ഭാര്യ പ്രവസിച്ച ചോര കുഞ്ഞിന്റെ ഫോട്ടോകള്‍ ലൈവ് ആയി എടുത്ത ഫോടോഗ്രഫെര്‍ക്ക് പ്രശംസ കൊണ്ടുമൂടുകയാണ്. കാരണം ആ ചിത്രങ്ങള്‍ അത്രമേല്‍ കാണുന്നവര്‍ക്ക് അമ്പരപ്പ് നല്‍കുന്ന ഒന്നാണ്.

ക്രിസ്ത്യന്‍ ബെല്ലോറ്റ് എടുത്ത ചില ചിത്രങ്ങള്‍ ചുവടെ:-