കണ്ണില്ലാ ക്രൂരത, ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത്‌ പ്ലാസ്റ്റിക്‌ വസ്തു തിരികികയറ്റി, കാരണം നിസാരം

മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരതകൾ പലതും ഒരുപക്ഷെ  നമ്മള്‍  കേട്ടിട്ടുണ്ടാകും.  പക്ഷെ ഇത്രത്തോളം അറപ്പുളവാക്കുന്ന ഒന്ന് കേട്ടിട്ടുണ്ടാകില്ല. ഭർത്താവ് ഭാര്യയുടെ രഹസ്യ ഭാഗത്ത് പ്ലാസ്റ്റിക്ക് വസ്തു തിരുകി കയറ്റിയായിരുന്നു…

മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരതകൾ പലതും ഒരുപക്ഷെ  നമ്മള്‍  കേട്ടിട്ടുണ്ടാകും.  പക്ഷെ ഇത്രത്തോളം അറപ്പുളവാക്കുന്ന ഒന്ന് കേട്ടിട്ടുണ്ടാകില്ല. ഭർത്താവ് ഭാര്യയുടെ രഹസ്യ ഭാഗത്ത് പ്ലാസ്റ്റിക്ക് വസ്തു തിരുകി കയറ്റിയായിരുന്നു ദേഷ്യം തീര്‍ത്തത്.

ഭർത്താവ് യുവതിയോട് ക്രൂരത നടത്താൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിൽ ആണ്. ഇത്രയും കാലം യുവതി വിഷയം മറച്ചു വെച്ചത് നാണക്കേട് മൂലം ആയിരുന്നു. എന്നാല്‍ സംഭവം പുറത്തറിയുന്നത് അണുബാധയെ തുടര്‍ന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയിൽ എത്തിയപ്പോഴാണ്.

ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത് മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ഒടുവിൽ ആണ്. ഇവരുടെ ഗർഭപാത്രവും കടന്ന് ചെറുകുടലിൽ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്പ്.

ആശുപത്രി അധികൃതർ അറിയിച്ചത് വൈകിയിരുന്നുവെങ്കിൽ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷന്‍ ചെയ്യാൻ കഴിയാതെ വരുമായിരുന്നു എന്നാണ്.