കല്ലും പേറി കടലിനടിയിലൂടെ നടന്നു റെക്കോര്‍ഡ്‌ നേടി യുവതി. സോഫിയയുടെ സാഹസിക പ്രകടനം, വീഡിയോ

    Follow Us :

    എപ്പോഴും കടല്‍ നമ്മുക്ക് അത്ഭുതം സമ്മാനിക്കും. ആഴങ്ങളുടെ ആ സുന്ദര ലോകം മുന്നില്‍ ടിവിയിലൂടെ തെളിയുമ്പോള്‍ അമ്പരപ്പ് മാത്രമായിരിക്കും നമ്മുക്ക്. ആഴം കൂടുന്തോറും വിസ്മയമാകുന്ന ആ കടലില്‍ മറ്റൊരു വിസ്മയം തീര്‍ക്കുകയാണ് കൊളംബിയയില്‍ നിന്നുള്ള സോഫിയ.

    ഈ 26 കാരിയുടെ സാഹസിക പ്രകടനം ഇപ്പോള്‍ വൈറല്‍ ആകുകയാണ്. വലിയൊരു കല്ല്‌ കയ്യില്‍ ഏന്തിയാണ് സോഫിയയുടെ സാഹസിക പ്രകടനം. ഭൂമിയിലെപോലെ കടലിനടിയിലും നടക്കാന്‍ കഴിയും എന്നാണ് സോഫിയ തെളിയിക്കുന്നത്.

    സോഫിയയുടെ സാഹസിക പ്രകടനത്തിന്‍റെ വീഡിയോ:-