കിംഗ് ഖാൻ ടെന്‍ഷനിലാണ് ; വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്

സിനിമ പ്രേമികളുടെ പ്രിയങ്കരനായ കിംഗ് ഖാൻ ഭയങ്കര ടെൻഷനിലാണ് ..ചിത്രങ്ങളുടെ തുടരെത്തുടരെയുള്ള പരാജയമാണ് കാരണം .താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്നു . ചിത്രങ്ങള്‍ എട്ടു നിലയില്‍ പെട്ടിയതു കാരണംതന്റെ ആരാധകര്‍…

സിനിമ പ്രേമികളുടെ പ്രിയങ്കരനായ കിംഗ് ഖാൻ ഭയങ്കര ടെൻഷനിലാണ് ..ചിത്രങ്ങളുടെ തുടരെത്തുടരെയുള്ള പരാജയമാണ് കാരണം .താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്നു .

ചിത്രങ്ങള്‍ എട്ടു നിലയില്‍ പെട്ടിയതു കാരണംതന്റെ ആരാധകര്‍ തന്നെ വിട്ടു പോകുമോ എന്നാണ് കിങ്ങ് ഖാന്‍ സംശയിക്കുന്നത്. റായീസ്, ജബ് ഹാരി മെറ്റ് സേജല്‍, ദില്‍വാലേ തുടങ്ങിയ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി.

ജബ് ഹാരി മെറ്റ് സേജലിന്റെ വിതരണക്കാര്‍ നഷ്ടപരിഹാരത്തിനായി ഷാരൂഖ് ഖാനെ സമീപിക്കുകയും ചെയ്തു. ആമിര്‍ ഖാന്റെയും സല്‍മാന്‍ഖാന്റെയും ചിത്രങ്ങള്‍ വന്‍ ഹിറ്റുകളാണെന്നതും ഷാരുഖിന് തലവേദനയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ആനന്ദ്. എല്‍. റായിയാണ് ഇത് വെളിപ്പെടുത്തിയത്.