കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം പുറം ലോകത്തെ അറിയിക്കാൻ ദമ്പതികളുടെ ഫോട്ടോഷൂട്ട്

കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം പുറം ലോകത്തെ അറിയിക്കാൻ  ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണീ ദമ്പതികള്‍. പ്രണയ വിവാഹത്തിന് ശേഷം ഏതൊരു ഭാര്യക്കും ഭർത്താവിന് ഉള്ള മോഹമാണ് തങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞു വേണമെന്നുള്ളത് അതിന് വേണ്ടി ഇവർ…

കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം പുറം ലോകത്തെ അറിയിക്കാൻ  ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണീ ദമ്പതികള്‍. പ്രണയ വിവാഹത്തിന് ശേഷം ഏതൊരു ഭാര്യക്കും ഭർത്താവിന് ഉള്ള മോഹമാണ് തങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞു വേണമെന്നുള്ളത് അതിന് വേണ്ടി ഇവർ കാത്തിരുന്നത് നീണ്ട പത്തു വർഷമരുന്നു.

ഇവർ പോലും പ്രതിഷിക്കാതെ അപ്രതിശീതമായ ഒരു കുഞ്ഞു തങ്ങൾക്ക് ലഭിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ദമ്പതികൾ അത് തങ്ങളുടെ ബന്ധുക്കളേം സുഹൃത്തുക്കളേം അറിയിക്കാൻ തിരഞ്ഞെടുത്ത മാർഗ്ഗം ഫോട്ടോഷൂട്ടിലൂടെ ആയിരുന്നു …

വീഡിയോ കാണാം

സോഴ്സ് : Ana Brandt