കേരളത്തിലെ കവര്‍ച്ച സംഘങ്ങളെക്കുറിച്ചു പോലീസിന്റെ നിര്‍ദേശം ഇങ്ങനെ !!

കേരളത്തിൽ നടന്ന വന്‍ മോഷണങ്ങളെക്കുറിച്ചു പോലീസ് സംഘത്തിന്റെ നിര്‍ദേശം ഇങ്ങനെ. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് ഇത്തരം വന്‍ മോഷണങ്ങള്‍ക്കു പിന്നില്‍ എന്നു പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ്…

കേരളത്തിൽ നടന്ന വന്‍ മോഷണങ്ങളെക്കുറിച്ചു പോലീസ് സംഘത്തിന്റെ നിര്‍ദേശം ഇങ്ങനെ. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് ഇത്തരം വന്‍ മോഷണങ്ങള്‍ക്കു പിന്നില്‍ എന്നു പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാറിനും കൊച്ചി റെഞ്ച് ഐ ജി അയച്ച സന്ദേശത്തിലാണ് വ്യക്തമാക്കിയത്.

ജനങ്ങൾ ശ്രേധിക്കേണ്ട കാര്യങ്ങൾ

മോഷന സംഘത്തിലെ ആളുകൾ പലരരൂപത്തിലും നിങളുടെ വീട്ടിൽ എത്തിയേക്കാം. കൂടുതലായും ഇത്തരക്കാർ എറണാകുളം മാതാ അമൃതാനന്ദ ഹോസ്പിറ്റലിൽ നിന്നും വരികയാണ് , സൗജന്യമായി ചെക്കപ്പ് ചെയ്തുകൊടുക്കുമെന്ന വ്യാജേനെ ഇവർ വീട്ടിലുള്ളവരുടെ വിവരങ്ങൾ തിരക്കുകയും ആണുങ്ങൾ ഉള്ളതും ഇല്ലാത്തതുമായ സമയം ഉറപ്പു വരുത്തുകയുമായാണ് ഇതു മൂലം ഇവരുടെ ലക്ഷ്യം. തിരികെ പോകുമ്പോൾ ഇവർ നനഞ്ഞ ചോക്ക് ഉപയോഗിച്ചു വീടിന്റ പുറത്തു വരക്കുകയോ എഴുതുകയോ ചെയ്യുന്നു. ഏതു പിന്നീട് ഇവർക്ക് വീട് അടയാളം കണ്ടെത്താനാണെന്നാണ് പോലീസിന്റ നിഗമനം.

എട്ടുപേരാണ് മോഷണസംഘത്തില്‍ ഉണ്ടാകുക. അവര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുമെന്നും വലിയ വീടുകളായിരിക്കും മോഷണത്തിനായി തിരഞ്ഞെടുക്കുക എന്നും സന്ദേശത്തിൽ പറയുന്നു. ഇവര്‍ എല്ലാ മോഷണങ്ങളിലും പ്ലാസ്റ്റിക്ക് കയറും സെലോടേപ്പും ഉപയോഗിക്കുന്നതായി പറയുന്നു.