“ഡാ പോലീസുകാരായാൽ ഇങ്ങനെവേണം. കെട്ടിപിടിച്ചുമ്മ വെക്കാൻ തോന്നി”. കേരളം പോലീസ് എങ്ങനെ ആണെന്ന് ഈ വീഡിയോ പറയും

പൊലീസുകാരെ കണ്ടാൽ പേടിയോടെ ദൂരെ മാറി നിന്ന് വിറയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ക്രൂരരായ നിരവധി പോലീസുകാരുടെയും ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനല്ല. കാലം ഒരു പാട് മാറി. കൂടെ പോലീസ്…

പൊലീസുകാരെ കണ്ടാൽ പേടിയോടെ ദൂരെ മാറി നിന്ന് വിറയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ക്രൂരരായ നിരവധി പോലീസുകാരുടെയും ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനല്ല. കാലം ഒരു പാട് മാറി. കൂടെ പോലീസ് മുറകളും. ജനങ്ങളോട് സ്നേഹത്തോടും സൗഹൃദത്തോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നവരും ജനങ്ങളുടെ ക്ഷേമങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരുമാണ് ഇന്നത്തെ പോലീസ് ഉദ്യോഗസ്ഥർ. അത് കൊണ്ട് തന്നെ പോലീസിനോടുള്ള കാഴ്ച പാടുകളും ജനങ്ങളുടെ മാറി. ഇന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് എന്ത് പ്രശ്നങ്ങളും പരാതികളും തുറന്നു സംസാരിക്കാനുള്ള ധൈര്യം ഓരോ ജനങ്ങൾക്കും ഉണ്ട്. അത് തീർച്ചയായും കേരള പോലീസിന്റെ ജനങ്ങളോടുള്ള ഇടപെടലുകൾ കൊണ്ട് മാത്രം ഉണ്ടായതാണ്.

അങ്ങനെയുള്ള ചില നല്ലവരായ പോലീസ് ഉദ്യോഗസ്ഥർ സാദാരണ കാരായ ജനങ്ങളോട് ഇടപെഴകുന്നതിന്റെയും സൗഹൃദപരമായി സംസാരിക്കുന്നതിന്റെയ്ൻ ചില വിഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ബൈക്ക് റൈഡേഴ്സിനോട് നീ വല്ലതും കഴിച്ചോ എന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്ന വിഡിയോക്കാണ് കൂടുതൽ പ്രചാരം. റൈഡ് കഴിഞ്ഞു വന്നാൽ വീട്ടുകാര് പോലും ഇങ്ങനൊരു ചോദ്യം ചോദിക്കാറില്ല എന്ന കമ്മെന്റുകളും വീഡിയോക്ക് താഴെ ബൈക്ക് റൈഡേഴ്‌സ് ഇടുന്നുണ്ട്. അങ്ങനുള്ള കുറച്ചു വിഡിയോകൾ കാണാം.

https://www.facebook.com/1265018563642048/videos/449725555766472/?t=5