നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത്…

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding
Vishnupriya Pillai Wedding
Vishnu Priya wedding hd photos (10)
Vishnu Priya wedding hd photos (10)
Vishnu Priya wedding hd photos (11)
Vishnu Priya wedding hd photos (11)
Vishnu Priya wedding hd photos (5)
Vishnu Priya wedding hd photos (5)
Vishnu Priya wedding hd photos (4)
Vishnu Priya wedding hd photos (4)
Vishnu Priya wedding hd photos (9)
Vishnu Priya wedding hd photos (9)
Vishnupriya Pillai Wedding Photo
Vishnupriya Pillai Wedding Photo
Vishnu Priya wedding hd photos (6)
Vishnu Priya wedding hd photos (6)
Vishnu Priya wedding hd photos (7)
Vishnu Priya wedding hd photos (7)
Vishnu Priya wedding hd photos (8)
Vishnu Priya wedding hd photos (8)
Vishnu Priya wedding hd photos (3)
Vishnu Priya wedding hd photos (3)
Vishnu Priya wedding hd photos (2)
Vishnu Priya wedding hd photos (2)
Vishnu Priya wedding hd photos (2)
Vishnu Priya wedding hd photos (2)
Vishnu Priya wedding hd photos (1)
Vishnu Priya wedding hd photos (1)
Vishnu Priya wedding hd photos (1)
Vishnu Priya wedding hd photos (1)
Vishnu Priya Image
Vishnu Priya Image
Vishnu Priya HD Photos
Vishnu Priya HD Photos
Vishnu Priya Wedding HD Image
Vishnu Priya Wedding HD Image