നടൻ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

ജാടയൊന്നും വേണ്ട സാറേ..നമ്മൾക്കും ജീവിക്കണ്ടേ? താരമായാലും സാധാരണക്കാരനായാലും നിയമം എല്ലാവർക്കും ഒരുപോലെ! ഫ്‌ളാറ്റിലെ പാർക്കിങ് തർക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ നടൻ സൗബിൻ സാഹിർ അറസ്റ്റിൽ; സൗബിൻ ജാമ്യത്തിലിറങ്ങിയെങ്കിലും കേസ് കോടതിയിൽ;…

ജാടയൊന്നും വേണ്ട സാറേ..നമ്മൾക്കും ജീവിക്കണ്ടേ? താരമായാലും സാധാരണക്കാരനായാലും നിയമം എല്ലാവർക്കും ഒരുപോലെ! ഫ്‌ളാറ്റിലെ പാർക്കിങ് തർക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ നടൻ സൗബിൻ സാഹിർ അറസ്റ്റിൽ;

സൗബിൻ ജാമ്യത്തിലിറങ്ങിയെങ്കിലും കേസ് കോടതിയിൽ; നടൻ പെട്ടുപോയത് സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചുനിന്നതോടെ