നമ്മള്‍ വാങ്ങുന്ന മീന്‍ ശുദ്ധമാണോ എന്നറിയാന്‍ ഒരു ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി ഒന്ന് കണ്ടുനോക്കു, വീഡിയോ

ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാണ് നമ്മള്‍ക്ക് മുന്നില്‍ എത്തുന്ന മത്സ്യങ്ങള്‍ വരുന്നത്. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്. രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍…

ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാണ് നമ്മള്‍ക്ക് മുന്നില്‍ എത്തുന്ന മത്സ്യങ്ങള്‍ വരുന്നത്. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്.

രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കും. മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്.

ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. വീഡിയോ കാണാം:-

https://www.facebook.com/Ohmyhealthindia/videos/770492046469618/