‘നിങ്ങൾ കുട്ടികൾക്ക് മയക്കുമരുന്ന് കൊടുത്തോളു പക്ഷെ ഒരിക്കലും മൊബൈൽ ഫോൺ കൊടുക്കാതിരിക്കൂ’ കുട്ടികൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കൾ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിക്കൂ

കുട്ടികൾ കരയുമ്പോൾ കരച്ചിൽ മാറ്റാനായി അവർക്ക് മൊബൈൽ ഫോൺ കളിയ്ക്കാൻ കൊടുക്കാത്ത രക്ഷിതാക്കൾ കുറവാണ്. എന്നാൽ അവർ ആരും അതിന്റെ ദോഷഫലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. നമ്മുടെ മക്കൾക്ക് നാം നൽകുന്നത് ഏത് തന്നെ ആയാലും അതിന്റെ…

കുട്ടികൾ കരയുമ്പോൾ കരച്ചിൽ മാറ്റാനായി അവർക്ക് മൊബൈൽ ഫോൺ കളിയ്ക്കാൻ കൊടുക്കാത്ത രക്ഷിതാക്കൾ കുറവാണ്. എന്നാൽ അവർ ആരും അതിന്റെ ദോഷഫലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല. നമ്മുടെ മക്കൾക്ക് നാം നൽകുന്നത് ഏത് തന്നെ ആയാലും അതിന്റെ ഗുണത്തിലും നിലവാരത്തിലും ഏറ്റവും  മികച്ചത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എന്നാൽ നമ്മളിൽ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ മതി നമ്മുടെ കുട്ടികളുടെ ജീവിതത്തെ തന്നെ ബാധിക്കാൻ. മയക്ക് മരുന്നിനേക്കാൾ ദോഷവശങ്ങൾ ഉണ്ട് മൊബൈൽ ഫോണിന്. പഠനം പറയുന്നത് മയക്കുമരുന്നിനേക്കാൾ അപകടകാരിയാണ് കുട്ടികൾക്കിടയിൽ മൊബൈൽ എന്നാണ്.

മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ല്‍ ഫോ​​​ണും വീ​​​ഡി​​​യോ​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ന്‍ സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ക​​​ര്‍​​​ദ​​​ര​​​സ് പ​​​റ​​​യു​​​ന്നു. മൊബെെല്‍, കമ്ബ്യൂട്ടര്‍, ടാബ്, വീഡിയോ ​ഗെയിം എന്നിവയുടെ ഉപയോ​ഗം കുട്ടികളില്‍ പലതരത്തിലുള്ള നേത്രരോഗങ്ങള്‍ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ കൂടുതലാണെന്ന് വിദ​ഗ്ധര്‍ പറയുന്നു. അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ന്‍ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ര്‍ വി​​​ഷ​​​ന്‍ സി​​​ന്‍​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളില്‍ നേത്രരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം തെളിയിച്ചു. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബര്‍ ഗോം ഗിയാനോനിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളില്‍ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികള്‍ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ.

ഇനി നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കരയുമ്പോൾ കളിയ്ക്കാൻ മൊബൈൽ ഫോൺ വേണോ അതോ കളിപ്പാട്ടങ്ങൾ തന്നെ മതിയോ എന്ന്.

ഈ അറിവ് മറ്റ് രക്ഷാകർത്താക്കൾക്ക് ലഭിക്കുന്നതിനായി പരമാവധി ഷെയർ ചെയ്യുക.