നേരം പുലരുമ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ… ഇവിടെ വരുന്നവർ പറയുന്നു കാൻസർ ഒരു മാറാരോഗമല്ല, കീമോ അതിനൊരു ചികിത്സയുമല്ല; ഏത് ആശുപത്രിയും ഉപേക്ഷിച്ച കാൻസർ രോഗികളെ ഭേദമാക്കുന്ന ഒരു വൈദ്യൻറ്റെ കഥ !

ജീവിതാവസ്ഥയിൽ ഏറ്റവും ഭയപ്പാടുള്ള രോഗാവസ്ഥ. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വാർധ്യകം വന്നവരെ പോലും കാർന്നു തിന്നുന്ന രോഗം. എപ്പോഴും കാൻസർ എന്ന വിരുന്നുകാരനെ ഭയത്തോടു മാത്രം കാണുന്നവരാണ് നാമോരോരുത്തരും. കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തു…

ജീവിതാവസ്ഥയിൽ ഏറ്റവും ഭയപ്പാടുള്ള രോഗാവസ്ഥ. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വാർധ്യകം വന്നവരെ പോലും കാർന്നു തിന്നുന്ന രോഗം. എപ്പോഴും കാൻസർ എന്ന വിരുന്നുകാരനെ ഭയത്തോടു മാത്രം കാണുന്നവരാണ് നാമോരോരുത്തരും. കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർത്തു കളയുന്നു ഈ വില്ലൻ. ഈ രോഗം നിർണ്ണയിച്ചു കഴിഞ്ഞാൽ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണാവസ്ഥയിലേക്ക് മാറുന്നത്.

എന്നാൽ ഈ രോഗത്തിന് കീമോയും ടെസ്റ്റുകളും ഒന്നുമില്ലാതെ നാട്ടു ചികിത്സയുമായി ഒരു വൈദ്യൻ എത്തിയിരിക്കുകായാണ്. ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാൻസറും ഭേദമാക്കുന്ന നാരായണമൂർത്തി വൈദ്യൻ ഇപ്പോൾ ശാസ്ത്രത്തിന് പോലും ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.

സ്ഥലം ഇന്ത്യയിൽ തന്നെയാണ്.. കർണാടകയിലെ ഷിമോഗ എന്ന ജില്ലയിൽ. ഫലപ്രദമായ നാട്ടുചികിത്സയാണ് ഇവിടെ. ഷിമോഗയിൽ എത്തിക്കഴിഞ്ഞാൽ മംഗലാപുരത്തു നിന്നും ഉടുപ്പിയിലേക്ക്, ഉടുപ്പിയിൽ നിന്നും തീർത്തഹള്ളി, അവിടെ നിന്നും അനന്ത്പുര, അവിടെ നിന്നും നരാസിക് പുര എന്ന ഗ്രാമത്തിലാണ്.

ഏകദേശം രാത്രി 2 മണിയാകുമ്പോൽ തന്നെ നിരനിരയായി ക്യു തുടങ്ങും. നേരം പുലരുമ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ ആയി മാറികഴിയും. വൈദ്യരുടെ വീടിനു സമീപമുള്ള മൂന്നു ഗ്രൗണ്ടുകൾ നിറയെ കാറുകൾ കൊണ്ടു നിറഞ്ഞു കഴിയും. ആ ക്യുവിൽ നിന്ന മിക്കവരും കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ,യു പി, ഝാർഖണ്ഡ്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. കൂടാതെ അമേരിക്ക ഇംഗ്ലണ്ട്, ഇറ്റലി അങ്ങനെ ലോകത്തിന്റെ തന്നെ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് ഒഴികിയെത്തുന്നത്.

ക്യൂവിൽ മലയാളികളുമുണ്ട്. കേരളത്തിലെ പ്രശസ്തമായ ആശുപത്രികളിൽ നിന്നും യാതൊരു രക്ഷയുമില്ലെന്നു പറഞ്ഞു തിരിച്ചയക്കപ്പെട്ടവരുടെ ബന്ധുക്കളാണ്. ഇവരെല്ലാരും തന്നെ നാരായണമൂർത്തിയുടെ ചികിത്സാരീതിയെക്കുറിച്ചു നേരത്തേ കേട്ടറിഞ്ഞവരാണ്.

അവസാനം എല്ലാ പ്രതീക്ഷയും കൈവിട്ടപ്പോഴാണ് വൈദ്യരുടെ സഹായം തേടിയെത്തിയത്. ഇപ്പോഴിതിൽ പലരും രോഗാവസ്ഥയെ അതിജീവിച്ചവരാണ്. ഇവിടെ വന്ന പലരും പറയും കാൻസർ ഒരു മാറാരോഗമല്ലെന്നും കീമോ അതിനൊരു ചികിത്സയല്ലെന്നും.. അതാണ് ഈ നാരായണമൂർത്തി വൈദ്യന്റെ അത്ഭുതം.