പെണ്‍കുട്ടികളുടെ അക്കൌണ്ടിലേക്ക് അശ്ലീലചിത്രങ്ങളും മെസേജും അയക്കുന്ന ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് കാട്ടുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും പല സ്ഥലങ്ങളില്‍ വെച്ചും മോശം കമന്റുകള്‍ കേള്‍ക്കേണ്ടിവരാറുണ്ട്. ഇപ്പോള്‍ അവ കൂടുതലും ഓണ്‍ലൈന്‍ വഴിയനെന്നും നമ്മുക്കറിയാം. ഒരു പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ കണ്ട് അവളോട്‌ അടുക്കാനായി പലതരം…

നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും പല സ്ഥലങ്ങളില്‍ വെച്ചും മോശം കമന്റുകള്‍ കേള്‍ക്കേണ്ടിവരാറുണ്ട്. ഇപ്പോള്‍ അവ കൂടുതലും ഓണ്‍ലൈന്‍ വഴിയനെന്നും നമ്മുക്കറിയാം. ഒരു പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ കണ്ട് അവളോട്‌ അടുക്കാനായി പലതരം സ്വഭാവത്തിലുള്ള യുവാക്കളും ഉണ്ടാകുക സ്വാഭാവികം.

പക്ഷെ ഒരു പരിധിക്കപ്പുറം ഇത്തരക്കാരെ പെണ്‍കുട്ടികള്‍ നില നിര്‍ത്തിയാല്‍ അവ പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് അവരെ ചെന്നെത്തിക്കും. കാരണം സൗഹൃധത്തില്‍ ഇരുന്നപ്പോള്‍ അറിയാതെ പറഞ്ഞ പല മെസേജുകളും സ്ക്രീന്‍ ഷോട്ട് എടുത്തു സൂക്ഷിച്ചു പെണ്‍കുട്ടികള്‍ക്കെതിരെ ഉപയോഗിക്കുന്നതായും ഇപ്പോള്‍ കാണാറുണ്ട്.

അതുമാത്രമല്ല ഇപ്പോള്‍ അശ്ലീല ചിത്രങ്ങളും മെസേജും അയക്കുക കൂടിവരുകയാണ്. പെണ്‍കുട്ടിക്ക് ഇതില്‍ താല്പര്യമുണ്ടെങ്കില്‍ മറ്റുപലതിലെക്കും ഇത്തരം ചാറ്റ് മാറും. ഇപ്പോള്‍ ഒരു യുവാവ് പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള സാഹചര്യം നേരിട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ്. പോസ്റ്റ്‌  വായിക്കാം:-

https://www.facebook.com/permalink.php?story_fbid=431559814306108&id=100023562790421

ഇവയെല്ലാം ഒരു പെണ്‍കുട്ടിക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം, കാരണം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇത്തരം മെസ്സജുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിയും ഉണ്ടാകും