ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും!

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളാണ് അടുത്തിടെയായി നടന്നുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു പല പ്രഖ്യാപനങ്ങളും വൈറലായി മാറിയത്. തുടക്കം മുതല്‍ത്തന്നെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ സിനിമാപ്രേമികള്‍ ശ്രദ്ധിക്കാറുണ്ട്. ചിത്രങ്ങളും വീഡിയോയുമൊക്കെ…

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളാണ് അടുത്തിടെയായി നടന്നുവന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു പല പ്രഖ്യാപനങ്ങളും വൈറലായി മാറിയത്. തുടക്കം മുതല്‍ത്തന്നെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ സിനിമാപ്രേമികള്‍ ശ്രദ്ധിക്കാറുണ്ട്. ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാവുന്നത് ക്ഷണനേരം കൊണ്ടാണ്.