ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചു ; വർഷങ്ങൾക്ക് ശേഷം അവളുടെ മാറ്റം കണ്ട് അയാള്‍ ഞെട്ടി !! വീണ്ടും പിന്നാലെ കൂടി ; 22കാരിയുടെ ജീവിതത്തിൽ സംഭവിച്ചത് !!

ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് ഉപേക്ഷിച്ച്‌ പോയ കാമുകന്‍ ശസ്ത്രക്രിയയിലൂടെ രൂപം മാറിയപ്പോള്‍ വീണ്ടും തേടിയെത്തി. 22കാരിയായ എറിന്‍ ആന്‍ഡേഴ്സനാണ് ഈ അനുഭവം ഉണ്ടായത്. യുവാവുമായി ഫേസ്ബുക്കിലൂടെ പരിചപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രൂപം…

ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് ഉപേക്ഷിച്ച്‌ പോയ കാമുകന്‍ ശസ്ത്രക്രിയയിലൂടെ രൂപം മാറിയപ്പോള്‍ വീണ്ടും തേടിയെത്തി. 22കാരിയായ എറിന്‍ ആന്‍ഡേഴ്സനാണ് ഈ അനുഭവം ഉണ്ടായത്. യുവാവുമായി ഫേസ്ബുക്കിലൂടെ പരിചപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് രൂപം കണ്ട് ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. യുവാവ് ബന്ധം അവസാനിപ്പിച്ച്‌ പോയപ്പോള്‍ തന്റെ ശരീരത്തെ എറിന്‍ പെണ്‍ ശരീരമാക്കി മാറ്റി.

ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് ശേഷമാണ് എറിന്‍ അതി സുന്ദരിയായി മാറിയത്. 28 കാരനായ ജെര്‍ഡ് നോറിസായിരുന്നു ആദ്യം എറിനെ ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പ്രണയത്തിലാവുകയും ചെയ്തത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് അടുത്തതും പരിചയപ്പെട്ടതും.

സാധാരണ സംഭാഷണത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ജെര്‍ഡ് ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എറിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടാണ് ജെര്‍ഡ് മയങ്ങിയത്.എറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണിപ്പോള്‍.