മലപ്പുറത്ത് വാടക വീട്ടിൽ ഹോം നേഴ്സിന്റെ പഴക്കം ചെന്ന ഡെഡ് ബോഡി , മരണത്തിൽ ദുരൂഹത

മലപ്പുറത്ത്  വളാഞ്ചേരിയിൽ ഹോം നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതായി കണ്ടെത്തി.പൂന്തുറ സ്വദേശി സൂഫിമാന്സിലിൽ നാഫിസത്തിനെ (52 ) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കം ഉണ്ടെന്നു കണ്ടെത്തി.മരണത്തിൽ ദുരൂഹതയുള്ളതിനാൽ വിരലടയാള വിദഗ്ധരും…

മലപ്പുറത്ത്  വളാഞ്ചേരിയിൽ ഹോം നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതായി കണ്ടെത്തി.പൂന്തുറ സ്വദേശി സൂഫിമാന്സിലിൽ നാഫിസത്തിനെ (52 ) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കം ഉണ്ടെന്നു കണ്ടെത്തി.മരണത്തിൽ ദുരൂഹതയുള്ളതിനാൽ വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
പോലീസ് പരിശോധനക്ക് എത്തുമ്പോൾ വീടിന്റെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. ഏതാണ്ട് 30 വർഷത്തോളമായി ഹോം നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ആളായിരുന്നു നാഫിസത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ തുടർ അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടിരിക്കുകയാണ്.