മലപ്പുറത്ത് വളാഞ്ചേരിയിൽ ഹോം നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരണപെട്ടതായി കണ്ടെത്തി.പൂന്തുറ സ്വദേശി സൂഫിമാന്സിലിൽ നാഫിസത്തിനെ (52 ) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കം ഉണ്ടെന്നു കണ്ടെത്തി.മരണത്തിൽ ദുരൂഹതയുള്ളതിനാൽ വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.