മിൽമയ്ക്കു ഇത് എന്തുപറ്റി , ചിലയിടത്തു എലിവാൽ ,ചിലയിടത്തു റബ്ബർ പന്ത്……മിൽമയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രേദ്ധയ്ക്ക് !!

മിൽമയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കു .നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന അല്ലെങ്കിൽ നമുക്ക് ഒഴിച്ച് കൂടാൻ ആവാത്ത ഒരു ഘടകമാണ് “പാൽ”. അതിലും മായം കലർന്നാൽ എന്തായിരിക്കും അവസ്ഥ .കടയിൽ പോയി പാല് വാങ്ങി വീട്ടിൽ കൊണ്ട് വന്നു ചായ ഇടാൻ നോക്കുമ്പോൾ കണ്ട കാഴ്ച്ച .

മിൽമയുടെ നെയ്യ് വാങ്ങിയ ഒരു യുവതിക്ക് ഉണ്ടായ അനുഭവമാണ് അവർ ലൈവിൽ വന്ന് മറ്റുള്ളവരോട് പറയുന്നത്.

അവർ പറയുന്നത് ഇപ്രകാരമാണ്. മിൽമ നെയ്യ് വാങ്ങുമ്പോൾ ഫഹദ് അഭിനയിച്ച പരസ്യം കൂടി ഓർമ വന്നതോടെ ഒന്നും നോക്കാതെ വാങ്ങുകയായിരുന്നു. വീട്ടിലെത്തിയ അടിവശത്ത് എന്തോ ഒരു കറുത്ത സാധനം കണ്ടു. കാർബോർഡ് ആണെന്നായിരുന്നു ആദ്യം കരുതിയത്. അത് എന്താണെന്ന് അറിയാൻ വേണ്ടി സ്പൂണുകൊണ്ട് അത് തോണ്ടിയെടുത്തു. എന്നിട്ടും എന്താണെന്ന് വ്യക്തമായിട്ടില്ല. എന്താണെന്നറിയാൻ നെയ്യ് ചൂടാക്കി നോക്കി. ചൂടാക്കിയപ്പോൾ കിട്ടിയ സാധനം കണ്ടാൽ ആരും ഒന്ന് അമ്പരന്നു പോകും. ഏതോ ഒരു ജീവിയുടെ വാൽ ആണത്. നെയ്യ് ചൂടാകുമ്പോൾ അസഹനീയമായ ദുർഗന്ധം പരന്നിരുന്നു. വീഡിയോ കാണൂ.

നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണ പദാർത്ഥങ്ങളിലും നാം പോലും അറിയാത്ത പല രാസവസ്തുക്കളും അടങ്ങിയിരിപ്പുണ്ട് .കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിവതും വീട്ടിൽ തന്നെ പാകം ചെയ്യുന്നത് കൊടുക്കാൻ ശ്രെദ്ധിക്കു .

മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യൂ ………..

Devika Rahul