രണ്ട് കുഞ്ഞുങ്ങളായത്തില്‍ പിന്നെ അവള്‍ക്ക് മറ്റൊന്നിനും താല്പര്യമില്ല, തലവേദനയാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറും, വൈറലായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌

സോഷ്യല്‍ മീഡിയ ഈ ഇടയായി ഒരുപാട് പേര്‍ ഉപയോഗിക്കുന്നത് അതിന്റെ ശരിയായ മൂല്യത്തിനു പ്രാധാന്യം നല്‍കി കൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ വൈറല്‍ ആകുന്ന കുറിപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമം…

സോഷ്യല്‍ മീഡിയ ഈ ഇടയായി ഒരുപാട് പേര്‍ ഉപയോഗിക്കുന്നത് അതിന്റെ ശരിയായ മൂല്യത്തിനു പ്രാധാന്യം നല്‍കി കൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ വൈറല്‍ ആകുന്ന കുറിപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമം പ്രത്യേകിച്ച് മലയാളി സമൂഹം ഇപ്പോള്‍ സ്ത്രീ പക്ഷ ചിന്തകള്‍ കൂടുതലായി പോസ്റ്റ്‌ ചെയുക്കയാണ് ഇവിടെ.

അതിനു പ്രത്യേകിച്ചൊരു മേഖലയായി മാറി നിന്നല്ല ചെയുന്നത്. സ്വയംഭോഗം ഉള്‍പ്പടെയുള്ള സ്ത്രീകള്‍ പുറത്തുപറയാന്‍ മടിയുള്ള കാര്യങ്ങള്‍ വരെ സോഷ്യല്‍ മീഡിയ വഴി ഇന്നത്തെ സ്ത്രീ സമൂഹം വിളിച്ചു പറയുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ സ്ത്രീയുടെ കൂടെ നില്‍കുന്ന ഒരു സമൂഹം ഇന്ന് നമ്മുക്കിടയില്‍ ഉണ്ട്.

പരമ്പരാഗതമായി അവളെ മാറ്റി നിര്‍ത്തുന്ന പല പ്രശ്നങ്ങളും ആര്‍ത്തവം ഉള്‍പടെയുള്ള വിഷയങ്ങള്‍. പ്രേതിബാധിക്കുന്ന ഒരു പാട് പോസ്റ്റുകളും നമ്മള്‍ വായിച്ചതാണ്. സ്ത്രീയെ കാണുന്നത് നമ്മുടെ സുഖത്തിനായുള്ള ഉപകരനമായാണോ? ചിന്തിപ്പിക്കുന്ന നസീര്‍ ഹുസൈന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/Hussain.Kizhakkedathu/posts/10213033393381520