വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഭീകരജീവിയുടെ യാഥാര്‍ത്ഥ്യം ഇതാണ്.!

“മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..” അടുത്തിടെ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്, “മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..”…

  • “മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..”

അടുത്തിടെ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്, “മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..” എന്ന പേരിലാണ് ഒരു മൃഗത്തിന്‍റെ ഫോട്ടോയും വീഡിയോയും പല ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും കറങ്ങി നടക്കുകയാണ്.

എന്നാല്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്, 2015 ൽ മലേഷ്യയിൽ അസുഖം ബാധിച്ച ഒരു കരിങ്കരടിയുടെ (Sun Bear) ചിത്രമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നത് 2015 ഏപ്രില്‍ 17നാണ് ഈ ചിത്രം എടുത്താണ്.ഇപ്പോള്‍ വാട്ട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ പ്രചരണം ഈ ചിത്രം ഉപയോഗിച്ച് വ്യാപകമായ പ്രചരണം നടക്കുകയാണ്.