സൂക്ഷിക്കുക..! ലിഫ്റ്റിനിടയില്‍ കുടുങ്ങിയ ഇയര്‍ഫോണ്‍ മൂലം വീട്ടമ്മയുടെ കഴുത്തറ്റു

വഡോദര: ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങിയ മൂലം വീട്ടമ്മയുടെ കഴുത്തറ്റു. ദാരുണ സംഭവം ഉണ്ടായത് ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ്.  മരിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ്. ലിഫ്റ്റില്‍ കയറി മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്‍റെ ഗ്രില്ലില്‍ കുടുങ്ങി. ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൊളാപ്സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി…

വഡോദര: ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങിയ മൂലം വീട്ടമ്മയുടെ കഴുത്തറ്റു. ദാരുണ സംഭവം ഉണ്ടായത് ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ്.  മരിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ്.

ലിഫ്റ്റില്‍ കയറി മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്‍റെ ഗ്രില്ലില്‍ കുടുങ്ങി. ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൊളാപ്സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു.

തുടര്‍ന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വലിയ അപകടമാണ് ഇത്തരത്തില്‍ അശ്രദ്ധമായി പെരുമാറുന്നത് വഴി വരുന്നത്, എല്ലാവരും ശ്രെധ ചെലുത്തുക.