സ്വയംഭോഗം ചെയ്താൽ മെലിഞ്ഞുപോകുമോ.. ? വീഡിയോ കാണാം

കൗമാരപ്രായം മുതൽ കേട്ടും പരിചയിച്ചും വരുന്ന വാക്കുകൾ ആണ് സ്വയംഭോഗം എന്നത്. പലർക്കും ഇപ്പോഴും അതിൽ സംശയങ്ങൾ ഉണ്ടാകാറുണ്ട്. അത് നല്ലതാണോ ഇത് ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങൾ.ഏതൊരു പ്രവൃത്തിയെയും പോലും സ്വയംഭോഗത്തിനും അതിന്റേതായ…

കൗമാരപ്രായം മുതൽ കേട്ടും പരിചയിച്ചും വരുന്ന വാക്കുകൾ ആണ് സ്വയംഭോഗം എന്നത്. പലർക്കും ഇപ്പോഴും അതിൽ സംശയങ്ങൾ ഉണ്ടാകാറുണ്ട്. അത് നല്ലതാണോ ഇത് ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങൾ.ഏതൊരു പ്രവൃത്തിയെയും പോലും സ്വയംഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങൾ ഉണ്ട്.

മാനസിക പിരിമുറുക്കം മുതൽ മൂത്രാശയ ക്യാൻസറിനെ തടയാൻ വരെ സ്വയംഭോഗത്താൽ സാധിക്കുമെങ്കിൽ അമിതമായാൽ അത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. പല മത വിശ്വാസപ്രകാരം സ്വയംഭോഗം ഒരു തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്.എന്നാൽ പലരും ലൈംഗിക താൽപര്യങ്ങൾ ഒരു പരിധി വരെ തൃപ്തിപ്പെടുത്താൻ സ്വയം വഴിയാണ് സ്വയംഭോഗത്തെ കാണുന്നത്. ഇക്കാര്യത്തിൽ സ്ത്രീ പുരുഷ ഭേദം ഇല്ലെങ്കിലും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് കൂടുതലും പുരുഷൻമാരാണ്.

അതിനാൽ തന്നെ ഇതിന്റെ ഗുണദോഷങ്ങൾ കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയും ആയിരിക്കും. സ്വയംഭോഗത്തിന്റെ ആരോഗ്യ ദോഷവശങ്ങളെക്കുറിച്ച് ഒരു എത്തി നോട്ടം മാത്രമാണ് ഈ ലേഖനത്തിൽ. സ്വയംഭോഗം സ്ട്രെസ് കാരണമാകുന്ന കോർട്ടിസോൾ എന്നൊരു ഹോർമോൺ പുറന്തള്ളാൻ സഹായിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ..

https://youtu.be/3LorUAPPPCM

കടപ്പാട് : Dona Rose