
ആർ ജെ വരുണിന്റെ കോമഡി റീൽസ് ‘മച്ചുന കലഹം’ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ ആകുന്നു, ദി പ്രോഗ്രസ് ലൈവ് വീഡിയോ ആയ ഈ കോമഡി റീൽ ഇപ്പോൾ ഇൻസ്റ്റയിൽ ട്രെൻഡിങ് ആകുകയാണ് . ഇതിൽ പ്രധാന വേഷം ചെയ്യ്തിരിക്കുന്നത് ആർ ജെ വരുൺ. ഇൻസ്റ്റയിലെ ഈ ഒരു ട്രെൻഡിങ് വീഡിയോക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ആർ ജെ വരുൺ പ്രധാന വേഷത്തിലെത്തുന്ന ഈ ഇൻസ്റ്റ കോമഡി റീൽസ് വീഡിയോക്ക് ‘മച്ചുന കലഹം’ എന്നാണ് പേര് നല്കിയിരിക്കുന്നത്. പേര് പോലെ തന്നെ ഒരു കോമഡി കുടുംബ കലഹമാണ് ഇതിൽ പ്രതിനിധികരിച്ചിരിക്കുന്നത്. എന്തയാലും കലഹം പിരി മുറുകുന്ന ഈ ഒരു കോമഡി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.
View this post on Instagram






![ടീച്ചറുമായുള്ള വഴിവിട്ട ബന്ധം, മറ്റെവിടെയും കാണില്ല ഇവളെപ്പോലെ ഒരു പെണ്ണ് [Video]](https://i0.wp.com/images.b4blaze.com/2019/07/Short-film.jpg?resize=218%2C150&ssl=1)



