പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച് നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ വാഗ്ദാന ലംഘന കേസ് നൽകിയിരുന്നു .
സര്‍ക്കാര്‍ അനുമതി നല്കിയ ഭവനപദ്ധതിയില്‍ പത്തുലക്ഷം രൂപ സംഭാവനയായി നല്‍കാമെന്ന് മഞ്ജു വാര്യര്‍ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം
പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച് നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന പേരില്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ…