ഫേസ്ആപ്പ് തരംഗമാകുന്നു, ചലഞ്ച് ഏറ്റെടുത്ത് സിനിമാ താരങ്ങളും

ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും പ്രായമായ  മുഖത്തെ ചെറുപ്പമാക്കിയും അതുപോലെ തിരിച്ചും കാണിക്കുന്ന ആപ്പാണ് ‘ ഫേസ്ആപ്പ്’. ഈ ട്രെന്റിന് പിന്നാലെയാണ് സിനിമ താരങ്ങൾ വരെ. .ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ,  തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്.…

ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും പ്രായമായ  മുഖത്തെ ചെറുപ്പമാക്കിയും അതുപോലെ തിരിച്ചും കാണിക്കുന്ന ആപ്പാണ് ‘ ഫേസ്ആപ്പ്’. ഈ ട്രെന്റിന് പിന്നാലെയാണ് സിനിമ താരങ്ങൾ വരെ. .ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ,  തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്.

അവർ പങ്ക് വെച്ചിരിക്കുന്ന  രസകരമായ ചിത്രങ്ങള്‍ കാണാം:-