Sunday, May 26, 2024

സാജു നവോദയ കൊടുത്ത വാക്കു പാലിച്ചതിനെ ഏറ്റെടുത്ത സോഷ്യൽ മീഡിയ

മിനി സ്ക്രീനിലൂടെ ഏറെ ശ്രദ്ധ നേടിയ താരണമാണ് സാജു നവോദയയുടെ.അത്കൊണ്ട് തന്നെ യൂട്യൂബ് ചാനൽ ആരംഭത്തിൽ തന്നെ ഏറെ ശ്രദ്ധേമായിരുന്നു. യൂട്യൂബ് ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുമെന്നു  സാജു  നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വാക്കു പാലിച്ചിരിക്കുകയാണ് താരം. ഷാജീസ് കോര്‍ണർ എന്ന ചാനലിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓണവിരുന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. ഷാജീസ് കോര്‍ണറിൻ്റെ ഈ വര്‍ഷത്തെ ഓണം കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനു വേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കി കൊണ്ടായിരുന്നു.

സാജു നവോദയ തൻ്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണസദ്യയു ഓണപ്പുടവയും നല്‍കിയാണ് ഈ ഓണം ആഘോഷിച്ചത്. ഇതിൻ്റെ വീഡിയോ സാജു തന്റെ  ചാനലിലൂടെ തന്നെ  പങ്കുവെചു. സാജുവിൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്ന വീഡിയോകളെല്ലാം തന്നെ പ്രേക്ഷകരിൽ ചിരിയും ചിന്തയുമൊക്കെ ഉണർത്തുന്നതാണ്. സാജു  സ്വതസിദ്ധമായ സംസാരശൈലിയും തമാശ കലർന്ന സംസാരവുമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവയാണ്.
സാജുവിൻ്റെ രസകരമായ വീഡിയോകളെല്ലാം കണ്ടു ആസ്വദിക്കാൻ ആരാധകർ ഏറെയാണ്. കുടുംബപ്രേക്ഷകരാണ് സാജുവിൻ്റെ സ്ഥിരം പ്രേക്ഷകരായി കൂടെയുള്ളത്.സാജുവിനൊപ്പം സാജുവിന്‍റെ ഭാര്യ രശ്മിയും ചാനലിൽ സജീവമാണ്.  വിവിധ പരിപാടികളോടെയാണ് സാജു ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ചാനലില്‍ കാണാനാകും.

Hot this week

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Related Articles

Popular Categories