തകർപ്പൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ച് യുവ നടി രസ്ന

ചുരുക്കം ചില സിനിമകളിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. വേറിട്ട അഭിനയത്തിലൂടെയും അതെ പോലെ തന്നെ  സൗന്ദര്യത്തിലൂടെയും യുവ സിനിമാ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് രസ്ന പവിത്രൻ.സാമൂഹിക…

Rasna-Pavithran.image

ചുരുക്കം ചില സിനിമകളിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. വേറിട്ട അഭിനയത്തിലൂടെയും അതെ പോലെ തന്നെ  സൗന്ദര്യത്തിലൂടെയും യുവ സിനിമാ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് രസ്ന പവിത്രൻ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും മറ്റും വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

rasna
rasna

ഇപ്പോളിതാ രസ്ന പവിത്രൻ പങ്ക് വെച്ച് കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്  സിനിമാ പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ തരംഗംമാകുന്നത്. വളരെ മികച്ച നാടൻ കഥാപാത്രങ്ങളാൽ ഏറെ ശ്രദ്ധേ നേടിയ താരത്തിന്റെ വ്യത്യസ്ത രീതികൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുയാണ് ആരാധകർ .ബാത്ത് ടബില്‍ റോസാദളങ്ങളുടെ ഇടയിൽ കിടക്കുന്ന രസ്ന സൂപ്പർ ചിത്രങ്ങളാണ് ഏറെ ശ്രദ്ദേയമായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം എടുത്ത ചിത്രങ്ങളാണിതെന്നും അതെ പോലെ ഈ ഫോട്ടോ ഷൂട്ടിന് ശേഷം ഫോട്ടോ ഷൂട്ട് ടീമിൽ കൊറോണയിൽ നിന്നും രക്ഷപ്പെട്ടത് താൻ മാത്രമാണെന്ന് താരം വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Rasna Pavithran (@rasna.pavithran)

ഈ മനോഹര ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫർ  അനു ലാലായിരുന്നു. ആസ്വാദക ശ്രദ്ധ നേടിയ  ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ അനുജത്തിയായിയാണ് രസ്ന വേഷമിട്ടത്. ആരാധകർ ഏറ്റെടുത്ത ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തമിഴ് പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടി.