Monday May 25, 2020 : 11:47 PM
Home Malayalam Article എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

- Advertisement -

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു. എന്നാൽ ഇപ്പോൾ ഹ്യൂമെൻസ് ഓഫ് ബോംബെ എന്ന പേജിൽ ഒരു യുവതി കുറിച്ച കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. തനിക്ക് ജനിക്കുന്ന കുട്ടി പോലും തന്റേതാണോ എന്ന രീതിയിൽ ജീവിതത്തിൽ സഹിച്ച പ്രശ്ങ്ങളെ കുറിച്ചാണ് ഈ കുറിപ്പിൽ വ്യക്തമാക്കുന്നത്.

പതിനാലാം വയസ്സിലാണ് ഞാൻ അയാളെ വിവാഹം കഴിക്കുന്നത് പതിനഞ്ചാം വയസ്സിൽ ആദ്യത്തെ കുഞ്ഞും പിറന്നു. വിവാഹത്തിന്റെ. അന്നാണ് അയാൾ പറയുന്നത് എന്നെപ്പോലൊരു ഗ്രാമവാസിയല്ല നഗരത്തിലെ പെൺകുട്ടിയായിരുന്നു മനസ്സിലെന്ന്. ഇത് എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ കാലം പോകുമ്പോൾ എല്ലാം ശരിയാകുമെന്നു പറഞ്ഞു.

പിന്നീടുള്ള നാലുവർഷത്തിനുള്ളിൽ ഞങ്ങൾക്ക് നാലു കുട്ടികളുണ്ടായി പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്.ജോലിയെക്കുറിച്ച് നിരന്തരം നുണ പറയുകയും മദ്യപിക്കുകയും ചൂതാട്ടത്തിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു അയാൾ. മദ്യപിച്ചെത്തിയാൽ പിന്നെ മർദനമായിരിക്കും. ജീവിക്കാൻ വേണ്ടി ഞാൻ അടുത്തുള്ളൊരു ആശുപത്രിയിൽ തൂപ്പുകാരിയായി ജോലിക്കു കയറി. തിരിച്ചെത്താൻ ഒരുമിനിറ്റ് വൈകിയാൽ പോലും അയാൾ മർദിക്കാൻ തുടങ്ങും. ഇത്രയും നേരം ആരുടെ കൂടെ കിടക്കുകയായിരുന്നു എന്നു ചോദിച്ച് അടിയും തൊഴിയുമൊക്കെയുണ്ടാകും. എല്ലാ രാത്രികളിലും അയാൾ എന്നെ ബലാത്സംഗം ചെയ്യും. മൃഗത്തെപ്പോലെയാണ് എന്റെദേഹത്തേക്ക് ചാടിവീഴുക.

ഒരു ദിവസം എന്റെ മുഖത്തേക്ക് അടിച്ചപ്പോൾ മുൻവശത്തെ പല്ലു പൊഴിയുകയും രക്തം വന്ന് മരിക്കാറാകുംവരെ അടിക്കുകയുംചെയ്തു. ആരും സഹായിക്കാനുണ്ടായിരുന്നില്ല. ദിവസം കൂടുംതോറും എന്റെ ശരീരത്തിൽ മുറിവുകൾ കൂടിവന്നു. ആയിടയ്ക്കാണ് അയാൾക്ക് പരസ്ത്രീബന്ധവുമുണ്ടെന്ന് തിരിച്ചറിയുന്നത്. എനിക്ക് എന്തു ചെയ്യണം എന്നറിയുമായിരുന്നില്ല. ആശുപത്രിയിലെ സഹപ്രവർത്തകർ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

വീടൊരു നരകമായി ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് പഠിച്ച് പഠിക്കാൻ തീരുമാനിക്കുന്നത്. എന്റെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയെങ്കിലും ഇതുകണ്ടതും അയാൾ അടിക്കാൻ തുടങ്ങി. അങ്ങനെ അതിരാവിലെ മൂന്നു മണിമുതൽ നാലുമണിവരെ അയാൾ അറിയാതെ ഞാൻ പഠിക്കാൻ തുടങ്ങി. കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതുകൊണ്ട് പതിയെ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ഭാഗ്യം എന്നു പറയട്ടെ അടുത്തുള്ളൊരു സർവകലാശാലയിൽ എനിക്കൊരു ജോലി കിട്ടി. അവിടെ ഞാൻ പല വിദ്യാർഥികളേയും കണ്ടു അവർ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. വീട് നരകമായിരുന്നെങ്കിലും എന്തൊക്കെയോ പ്രതീക്ഷകൾ വന്നുനിറഞ്ഞു. ഒരുദിവസം മീറ്റിങ് കഴിഞ്ഞ് വീട്ടിൽ വൈകി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ സൂക്ഷിച്ചു വച്ചിരുന്ന പതിനായിരം രൂപയിൽ നിന്ന് എട്ടായിരം രൂപയെടുത്ത് അയാൾ മദ്യപിക്കാൻ പോയി.
തിരിച്ചുവന്നപ്പോൾ എന്റെ സാധനങ്ങളെല്ലാമെടുത്ത് വീടിനു പുറത്തേക്കിട്ടു. അപ്പോഴാണ് അവിടെ വിട്ടുപോരാനായെന്ന് ഞാൻതിരിച്ചറിയുന്നത്. ബാഗെടുത്ത് ഇനിയൊരിക്കലും ഞാൻ തിരിച്ചുവരില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു. തുടക്കത്തിൽബന്ധുക്കളോടൊപ്പമായിരുന്നു താമസം വൈകാതെ ഒരു വാടകവീടെടുത്തു. മക്കളും എനിക്കൊപ്പം വന്നു.

ഞങ്ങളുടെ വീട്ടിലേക്ക് പലതവണ അയാൾ കടന്നുവരാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല. ഇപ്പോൾ രണ്ടുവർഷത്തോളമായി ഞാൻവീട്ടുജോലി ചെയ്തു ജീവിക്കുകയാണ്. ആളുകൾ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും വിവാഹമോചനം നേടാത്തതെന്ന്. എനിക്കിന് അയാൾക്കു വേണ്ടി സമയം ചെലവാക്കാനില്ലെന്നാണ് എന്റെ മറുപടി.

TRIGGER WARNING“I married him at 14, and had my first child at 15. At the wedding, he said he wanted to marry a city…

Opublikowany przez Humans of Bombay Poniedziałek, 9 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

മലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് തരാം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍...
- Advertisement -

എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ കുറ്റകരമായ മൗനം കൊണ്ടുമാത്രമാണ്. വിവാഹം...

”നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ നീ എന്ത് ചെയ്യും??”

''നഗ്നയായ ഒരു സ്ത്രീ നിനക്കു മുൻപിലെത്തിയാൽ നീ എന്ത് ചെയ്യും??" നാട്ടിലെ അറിയപ്പെടുന്ന ചേട്ടന്മാരുടെ സൗഹൃദകൂട്ടായ്മയിൽ അംഗമാകണമെന്ന മോഹവുമായി എത്തിയ ഞാൻ എന്ന എട്ടാം ക്ലാസ്സുകാരനോട് കൂട്ടത്തിലെ നേതാവ് ചോദിച്ച ചോദ്യമായിരുന്നു അത്...പത്താംക്ലാസുകാരും പന്ത്രണ്ടാംക്ലാസുകാരും...

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന്...

ആ സഹോദരന്റെ മോശം കണ്ണുകൾ തന്റെ മേൽ പതിച്ചപ്പോൾ “എനിക്കിനി ജീവിക്കണ്ട...

അരനാഴികനേരം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത സ്നേഹകൂട്ടിൽ നിന്നും എന്നെ തനിച്ചാക്കി എന്റെ അച്ഛൻ പടിയിറങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷങ്ങൾ തികയുന്നു. കാലം വളരെ വേഗത്തിൽ പോകുന്നുണ്ട്. അച്ഛനില്ല എന്ന സത്യത്തോട് പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു...

പണമിടപാടുകൾ നടത്തുവാൻ ഏറ്റവും നല്ലത് ഈ ദിവങ്ങൾ !!

ജീവിതത്തിലെ വിഷമതകളും പ്രതിസന്ധികളുമാണ് ജനങ്ങളെ ജ്യോതിഷത്തിലേക്ക് അടുപ്പിക്കുന്നത്. സ്വന്തമായി ചിന്തിച്ച്‌ പ്രവര്‍ത്തിച്ച്‌ പരിഹാരം കാണാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്ബതികള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്. പക്ഷേ, അവര്‍ പറയുന്നു പണം...

Related News

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല...

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !!...

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

സഹോദരിയുടെ വേർപാട് ഇപ്പോഴും ഒരു തീരാദുഃഖമായി...

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മാതൃകാ താരദമ്ബതികള്‍ കൂടിയാണ് പാര്‍വ്വതിയും ജയറാമും. മകന്‍ കാളിദാാസന്‍ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മകള്‍ മാളവിക ജയറാം തിരിഞ്ഞത്. ഇവരോടുളള സ്‌നേഹം തന്നെയാണ്...

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ...

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക്...

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ...

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി നീന കുറുപ്പ്. മിനിസ്ക്രീനിലൂടെയും, അവതാരകയായും, നായികയായുമെല്ലാം താരം പ്രേക്ഷമനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള പ്രവേശന വേളയില്‍ ലഭിച്ചിരുന്നതും....

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം...

വിജയ രാഘവന്റെ ബ്രിട്ടീഷ് മാർക്കറ്റിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഷാലു മേനോൻ, പിന്നീട് താരം സിനിമ രംഗത്തും സീരിയൽ രംഗത്തും പ്രശസ്തയായി, അഭിനയത്തിന് പുറമെ നൃത്തത്തിലും താരം തന്റെ കഴിവ്...

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി...

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. 'ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ്...

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു...

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്ബോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും പ്രയാസം തോന്നിയ...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ലോക്ക്ഡൗണിനിടയിൽ മരച്ചീനി കൃഷിയുമായി ഷീലു എബ്രഹാം...

ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ മേഖലകളിൽ ഏർപ്പെട്ടിരിക്കുകയാണ് എല്ലാവരും, താരങ്ങളും തിരക്കിലാണ് ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്, വീട്ടു ജോലി ചെയ്തും, കുട്ടികളുടെ കൂടെ കളിച്ചും, വീഡിയോകൾ...

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...
Don`t copy text!