മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

anushka-shetty

കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്കി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന വാർത്തയാണ് അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന വാർത്ത. സംവിധായകന്‍ പ്രകാശ് കൊവേലമുടിയുമായി അനുഷ്കയുടെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാണത് ഇത് കള്ളമാണ് അങ്ങനെ ഒന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അനുഷ്ക ഇപ്പോൾ പാറയുന്നത്.

anushka shetty gets married

ഒരു അഭിമുഖത്തിനിടെയാണ് അനുഷ്‌ക ഈ കാര്യം വെളിപ്പെടുത്തുന്നത്. ‘എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്. നിങ്ങള്‍ ഒരാളെക്കുറിച്ച്‌ എഴുതുമ്ബോള്‍ അവരുടെ കുടുംബത്തെക്കുറിച്ച്‌ ആലോചിക്കണം.ഇതൊന്നും സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. എന്റെ വിവാഹം മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങനെ മറച്ചു വയ്ക്കാനാകും.

anushka-shetty-married

ആ വാര്‍ത്തകളൊന്നും സത്യമല്ല. അത്തരം അഭ്യൂഹങ്ങള്‍ എന്നെ ബാധിക്കുന്നില്ല. എന്റെ കല്യാണം ഇത്ര വലിയ കാര്യമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആര്‍ക്കും ഒരു ബന്ധം മറയ്ക്കാന്‍ കഴിയില്ല. പിന്നെയെങ്ങനെ എന്റെ കല്യാണം മറയ്ക്കാനാണ്. എന്റെ സ്വകാര്യതയിലേക്ക് ആരെങ്കിലും കടക്കാന്‍ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. വിവാഹം ഒരു പവിത്രമായ ബന്ധമാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകള്‍ അറിയും. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മറച്ചു വെയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാനിടയില്ല. എന്നോട് ചോദിക്കുന്ന ആളുകള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ എന്നും തയാറാണ്,’ അടുത്തിടെ ഒരു അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു.

Related posts

അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4

താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക്,

WebDesk

ആസ്വാദകർക്ക് ഒരു സന്തോഷ വാർത്ത !! യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങി നമ്മുടെ സ്വന്തം നഞ്ചിയമ്മ

WebDesk4

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

മകളെ പിരിഞ്ഞിട്ട് 100 ദിവസമായി !! വീഡിയോ കോളിൽ കൂടിയാണ് കുഞ്ഞിന്റെ മുഖം കാണുന്നത്

WebDesk4

പ്രശസ്ത നടനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !! പുതിയ സിനിമയുടെ ചിത്രീകരണം അവതാളത്തിൽ

WebDesk4

നിറത്തിന്റെ പേരില്‍ പലരും എന്നെ പരിഹസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു !!

WebDesk4

ഇതാണ് മിയയുടെ വരൻ അശ്വിൻ !! വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറൽ

WebDesk4