എനിക്ക് അണ്ണനെ ഒരുപാടു ഇഷ്ട്ടമാണ്! അണ്ണൻ രാഷ്ട്രീയത്തിൽ വരണം, എല്ലാത്തിലും തലൈവനാകണം, വിജയ് യോട് വിദ്യാർത്ഥിനി 

നിരവധി ആരാധകർ ഉള്ള ഒരു സൂപ്പർ താരം തന്നെയാണ് ഇളയ ദളപതി വിജയ്. താരം സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ എത്തുന്നു എന്ന് മുൻപ് സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ താരത്തോട്…

നിരവധി ആരാധകർ ഉള്ള ഒരു സൂപ്പർ താരം തന്നെയാണ് ഇളയ ദളപതി വിജയ്. താരം സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയ മേഖലയിൽ എത്തുന്നു എന്ന് മുൻപ് സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ താരത്തോട് ഒരു വിദ്യാർത്ഥി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കഴിഞ്ഞ ദിവസം ആയിരുന്നു വിദ്യർത്ഥികൾക്ക് താരം സർട്ടിഫിക്കറ്റ് നൽകി ആദരിക്കുന്ന ചടങ്ങ്,

അണ്ണൻ രാഷ്ട്രീയത്തിൽ എത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം വിദ്യാർത്ഥി പ്രസംഗത്തിൽ പറഞ്ഞു, എനിക്കണ്ണനെ ഒരുപാടു ഇഷ്ട്ടമാണ്, അണ്ണന്റെ എല്ലാം സിനിമകളും ഞാൻ കാണാറുണ്ട്, ഞാൻ എന്റെ സ്വന്തം അണ്ണൻ ആയിട്ടാണ് അണ്ണനെ കാണുന്നത്, എനിക്ക് ഹൃദയത്തിൽ സ്പർശിച്ച ഒരു കാര്യം അണ്ണൻ കുട്ടികളോട് അവരുടെ ഹൃദയത്തിൽ പതിയുന്ന രീതിയിൽ ഒരു വോട്ട് എങ്ങനെ ചെയ്യണെമെന്ന് പഠിപ്പിച്ചു കൊടുത്തത്

ഇനിയും വരും തെരെഞ്ഞെടുപ്പിൽ എന്റെ വോട്ടിന്റെ വില ഞാൻ മനസിലാക്കും, അണ്ണൻ സിനിമയിൽ മാത്രമല്ല എല്ലാം മേഖലയിലും ഗില്ലി ആണ്. ഞങ്ങളെ പോലുള്ള സാധാരണക്കാരന്റെ മുന്നിൽ അണ്ണൻ കാരുണ്യത്തിന്റെ കൈകൾ നീട്ടിയതുപോലെ എല്ലാത്തിലും തലൈവൻ ആകണം അതാണ് ഞങ്ങളുടെ ആഗ്രഹം വിദ്യാർത്ഥി വിജയോട് പറഞ്ഞു, നടന്റെ ആരാധക സംഘടനയായവിജയ് മക്കൾ ഇയക്കം  സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആണ് വിദ്യാർത്ഥികളെ നടൻ അനുമോധിച്ചത്