കുറച്ചു തുണി മതി തമന്നക്ക്! അശ്ലീല രീതിയിലെ കമെന്റുമായി സംവിധായകൻ 

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടി തമന്നയുമായി ബന്ധപെട്ടു വലിയ വിവാദം കൊണ്ടെത്തിച്ച ഒന്നായിരുന്നു സംവിധായകൻ സൂരജ് പറഞ്ഞ കാര്യങ്ങൾ, നടിയുടെ കത്തി സണ്ടയ്യ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് സൂരജ്, സൂരജ് നടിയെ മാത്രമല്ല…

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടി തമന്നയുമായി ബന്ധപെട്ടു വലിയ വിവാദം കൊണ്ടെത്തിച്ച ഒന്നായിരുന്നു സംവിധായകൻ സൂരജ് പറഞ്ഞ കാര്യങ്ങൾ, നടിയുടെ കത്തി സണ്ടയ്യ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് സൂരജ്, സൂരജ് നടിയെ മാത്രമല്ല തമിഴ്‌സിനിമയിലെ മിക്ക നടികളെയും ഇത് ബാധിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിലെ തമ്മനയുടെ വേഷത്തെ  കുറിച്ച് മാധ്യമ പ്രവർത്തകൻ  ചോദിച്ചതിനെ ആണ് സൂരജ് ഈ അശ്ലീല ചുവ ചേർന്ന് വാക്കുകൾ ഉപയോഗിച്ചത്

ലോ ക്ലാസ് പ്രേക്ഷകർ ആണുള്ളത് ഇവിടെ അവർ പണം നൽകുന്നത് തമന്നയെ പോലുള്ള നടിമാരുടെ ഗ്ലാമർ വേഷങ്ങൾ കാണാൻ ആണ്, അല്ലാതെ അവരെ സാരി ചുറ്റിപ്പിച്ചു കാണാൻ അല്ല, അതുകൊണ്ടു തമന്നക്ക് കുറച്ചു തുണിയുടെ ആവശ്യമേ ഉളൂ,

ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നടിയുടെ വസ്ത്രത്തിന്റെ കുറവ് കാണാൻ തന്നെയാണ്, അപ്പോൾ അവരുടെ വിശ്വാസം കളയരുതല്ലോ, താൻ കോസ്റ്റ്യൂം ഡിസൈനറുമാരോട് പറയും നടിക്ക് വസ്ത്ര ഇറക്കം കുറവ് മതിയെന്ന്, മുട്ടിന്റെ വരെ ഇറക്കം ഉണ്ടെങ്കിൽ താൻ അത് അവരോടു വെട്ടികുറക്കാൻ പറയുംസൂരജ് പറഞ്ഞു, എന്നാൽ സൂരജിന്റെ പ്രസ്താവന എതിരെ തമന്ന രംഗത്തു പ്രവേശിക്കുകയും ഇതിന് സംവിധായകൻ മാപ്പ് പറയണം എന്നും അത് തന്നോട് മാത്രമല്ല മൊത്തം സ്ത്രീകളോടും എന്നും നടി പ്രതികരിച്ചു.