കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു എന്ന് അഭയ ഹിരൺമയ; ശവത്തിൽ കുത്തല്ലേ എന്ന് കമന്റുകൾ; മകൾക്കൊപ്പം അമൃതയും

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരൺമയി. ​ഗായിക എന്നതിനപ്പുറം മോഡൽ എന്ന നിലയിലും അഭയ ശ്രദ്ധ നേടിക്കഴി‍ഞ്ഞതാണ്. അഭയയുടെ ഡ്രസിങും ആറ്റിട്യൂടും ഒക്കെ ചർച്ചയാവാറുണ്ട്, ആകാംക്ഷയോടെയാണ് ആരാധകരും ഒപ്പം വിമർശകരും അഭയയുടെ…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരൺമയി. ​ഗായിക എന്നതിനപ്പുറം മോഡൽ എന്ന നിലയിലും അഭയ ശ്രദ്ധ നേടിക്കഴി‍ഞ്ഞതാണ്. അഭയയുടെ ഡ്രസിങും ആറ്റിട്യൂടും ഒക്കെ ചർച്ചയാവാറുണ്ട്, ആകാംക്ഷയോടെയാണ് ആരാധകരും ഒപ്പം വിമർശകരും അഭയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൽ ഉറ്റു നോക്കുന്നത്. ഇപ്പോൾ വൈറലാവുന്നത് അഭയയുടെ സ്റ്റൈലും വേഷവിധാനവും ഒന്നുമല്ല. അഭയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ്. അതിന്റെ ക്യാപ്ഷൻ കാരണമാന് വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിചു ആഘോഷമാക്കുന്നു എന്നാണ് അഭയ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. വളരെ പ്രത്യേകതകൾ ഒന്നും ഈ ക്യാപ്ഷനിൽ തോന്നില്ല എങ്കിലും, അമൃത സുരേഷും ​ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന ​വാർത്തകൾക്ക് ഇടയിൽ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടു എന്നതാണ് ഇതിലെ ഹൈലൈറ്. പോസ്റ്റിനു കിട്ടുന്ന കമന്റുകലും അതുമായി ബന്ധപ്പെട്ടതാണ് . ഇത് എന്നെ ഉദ്ദേശിച്ചാണ്.എന്നെ മാത്രം ഉദ്ദേശിച്ചാണ്.എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് ഗോപി സുന്ദര പറയുന്നതാ പോലെയുള്ള കമന്റുകൾ തുടങ്ങി, അഭയയുടെ ടൈമിങ് പ്രതികരണത്തെ പ്രശംസിച്ചുകൊണ്ടുള്ളതടക്കം നിരവധി കമന്റുകൾ വരുന്നുണ്ട്. അഭയ ഹിരൺമയിയും ഗോപി സുന്ദറും വേർപിരിഞ്ഞ സമയത്തും അഭയ ഹിരണ്മയി തന്റെ പ്രതികരണങ്ങൾ ഇത്തരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയും ക്യാപ്ഷനിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലെ പ്രതിസന്ധിയിൽനിന്ന് കരകയറുകയാണെന്നും ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുകയാണെന്നും അഭയ ഹിരൺമയി പറഞ്ഞ്ഞിരുന്നു. അഭയയുടെ സൂയസ് മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നതും അത് തന്നെയാണ്.ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയില്‍ മെന്റല്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അഭയ ഹിരൺമയി വ്യക്തമാക്കിട്ടുണ്ട്.അതെ സമയ ഗായിക അമൃത സുരേഷ് മകൾ പാപപ്പുവിനൊപ്പമ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. ഓമന തിങ്കൾ കിടാവോ എന്നാണ് ക്യാപ്ഷൻ. അമ്മയും മക്കളുമൊരുമിച്ചുള്ള വീഡിയോക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ലോകത് ശാശ്വതവുമായ സ്നേഹം അമ്മയും മക്കളും തമ്മ്മിലുള്ള സ്നേഹമാണെന്നും അത് മാത്രമാണ് സത്യമെന്നുമാണ് കമന്റുകൾ. ഹോൾഡ് വീഡിയോ.

കഴിഞ്ഞ ദിവസമാണ് അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ സോർഷ്യൽ മീഡിയയിൽ ഉയർന്നത്.അതിന് കാരണമായി ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പാലുകാച്ചൽ ചടങ്ങിനും ഗോപി സുന്ദർ ഉണ്ടായിരുന്നില്ല.പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു.