എന്റെ ജീവിതത്തിലെ ഒരു ചങ്കൂറ്റം ആയിരുന്നു അവൻ! ഇന്നും മിസ്സ്  ചെയ്യുന്ന ഒരേയൊരാൾ ,ദിലീപ് 

മലയാള സിനിമയിലെ ജനപ്രിയ നടൻ ദിലീപ് ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട് ആയ കലാഭവൻ മണിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ നേടുന്നത്, ഞങ്ങൾ ആദ്യമായി ആലുവ പാലസിൽ ആയിരുന്നു കണ്ടുമുട്ടിയത് ,,സിനിമയിൽ സല്ലാപം ആയിരുന്നു, ഇന്നും ഓരോ നിമിഷവും ഓർക്കുന്ന ആളാണ് അവൻ, ഇന്നും എനിക്ക് മിസ് ചെയ്യുന്ന ഒരേയൊരാൾ ദിലീപ് പറയുന്നു.

എന്റെ ജീവിതത്തിലെ ഒരു ചങ്കൂറ്റം ആയിരുന്നു മണി, സല്ലാപം എന്ന ചിത്രം മുതലാണ് ഞങ്ങൾ അടുപ്പം ആകുന്നത്. ഇന്നും താൻ എന്തെങ്കിലും ഷോയിൽ പോകുമ്പോൾ മണിയെ ഓർക്കാറുണ്ട് അവൻ അവിടെ ഉണ്ടെന്നു സങ്കല്പിക്കാറുണ്ട് , ഞാൻ അവനെ കുറിച്ച് ആലോചിക്കുമ്പോൾ മുന്നേ എന്റെ മനസിൽ എത്തുന്നത് അവന്റെ കോമഡികൾ ആയിരുന്നു ദിലീപ് പറയുന്നു.

മണ്ണിൽ നിന്നും പോയാലും എന്റെ മനസിൽ നിന്നും മണി ഒരിക്കലും പോകില്ല സങ്കടത്തോടെ ദിലീപ് പറഞ്ഞു. ഒരു ഷോയിലും ഞാൻ മണിയും, നാദിര്ഷയും ഇല്ലാതെ പോകില്ലായിരുന്നു. ഞങ്ങൾക്കിടയിൽ അത്രമാത്രം സഹോദര്യബന്ധം ആയിരുന്നു നില നിന്നത്. ഷോ യിൽ പങ്കെടുക്കാൻ പോകുമ്പോൾ മണി ആയിരിക്കും പാചകം നല്ല കൈപുണ്യംമാണ് അതുപോലെനല്ല മനസും ആയിരുന്നു അവനെ, ഒന്ന് പറയുകയെങ്കിൽ അവനെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്ന് തന്നെ പറയാം ദിലീപ് ബി ഹൈൻ വുഡിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.