വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആളിനോട് അഭയ പറഞ്ഞ മറുപടി!!

ചിലിച്ചിത്ര ലോകത്തെ പിന്നണി ഗായികമാരുടെ കൂട്ടത്തിലുള്ള ഒരു ഗായിക ആണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദറിനു ശേഷ൦ ഇരുവരും പിരിയുകയും ചെയ്യ്തിരുന്നു, എന്നാൽ അതിനു ശേഷമാണ് താരം കൂടുതൽ വാർത്തകളിൽ സ്ഥാനം…

ചിലിച്ചിത്ര ലോകത്തെ പിന്നണി ഗായികമാരുടെ കൂട്ടത്തിലുള്ള ഒരു ഗായിക ആണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദറിനു ശേഷ൦ ഇരുവരും പിരിയുകയും ചെയ്യ്തിരുന്നു, എന്നാൽ അതിനു ശേഷമാണ് താരം കൂടുതൽ വാർത്തകളിൽ സ്ഥാനം പിടിക്കുന്നതും. ഇപ്പോൾ താരം ഒറ്റക്കുള്ള ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ നടത്തിയ  ചോദ്യോത്തര വേളയിൽ ഒരാൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഞാൻ   റഫീഖ്,  എ നിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്, ജെനുവിൻ ആണ്, ശരിക്കും ഇഷ്ട്ടം ആണ് എന്നാൽ ഈ ചോദ്യത്തിന് താരം നോ എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനു മുൻപായിരുന്നു താരം തന്റെ സ്റ്റോറിയിലൂടെ ആരാധകരുമായി  ചോദ്യഉത്തരം നടത്തിയത്. നിരവധി ചോദ്യങ്ങൾക്ക് താരം രസകരമായ മറുപടിയും നൽകിയിരുന്നു. എന്നാൽ തികച്ചു വെത്യസ്ത രീതിയിലുള്ള ഒരു ചോദ്യവും ഉത്തരവുമായിരുന്നു അയാളുടയും, അഭയുടേയും.

ഇപ്പോൾ താരം ഉടൻ തന്നെ മറ്റൊരു ചലിച്ചത്ര ഗാനത്തിൽ കൂടി എത്തുമെന്നും പറയുന്നു, ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെതറിൽ  ഒരുപാടു വിമർശനങ്ങൾ അഭയ്‌ക്ക് ഉണ്ടായിരുന്നു, എന്നാൽ  ആ ബന്ധം ഇല്ലാതാകുകയും ചെയ്യ്തതോടു താരം ഒറ്റക്കുള്ള ജീവിതം നയിക്കുകയും ചെയ്യ്തു.ഇപ്പോൾ അഭയ ക്കു നിരവധി ആരാധകരാണ് ഉള്ളത്.