മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച രൂപിണിയുടെ ജീവിതത്തിൽ സംഭവിച്ചത്!!

മലയാളസിനിമയിലും, മറ്റു ഭാഷകളിലും തകർത്തഭിനയിച്ച നടിയാണ് രൂപിണി. തന്റെ എല്ലാകഥാപാത്രങ്ങളും ഇന്നും പ്രേഷകരുടെ മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്തു ബാലതാരമായി ആണ് രൂപിണി അഭിനയ ലോകത്തു എത്തിയത്. കൂലിക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ…

മലയാളസിനിമയിലും, മറ്റു ഭാഷകളിലും തകർത്തഭിനയിച്ച നടിയാണ് രൂപിണി. തന്റെ എല്ലാകഥാപാത്രങ്ങളും ഇന്നും പ്രേഷകരുടെ മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്തു ബാലതാരമായി ആണ് രൂപിണി അഭിനയ ലോകത്തു എത്തിയത്. കൂലിക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി നായികവേഷത്തിൽ എത്തിയത്, പിന്നീട് മലയാളത്തിൽ മോഹൻലാൽ നായകനായ നാടുവാഴികൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. താൻ ചെയ്യ്തതത്രയും നായികപ്രധാന്യമുള്ള ചിത്രങ്ങൾ ആയിരുന്നു എന്നും താരം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ താരത്തിന്റെ ജീവിതാവസ്ഥയെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖ്ത്തിൽ.

സിനിമയിൽ തിളങ്ങി നിന്ന് സമയത്തായിരുന്നു താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്നിരുന്നു താരം. മോഹൻകുമാർ റാണാ യാണ് രൂപിണിയെ വിവാഹം കഴിച്ചത്. 8  വർഷത്തിന് ശേഷം ആ ബന്ധം ഇല്ലാതാകുകയും ചെയ്യ്തിരുന്നു. ഇരുവർക്കും അനീഷ  എന്നൊരു മകൾ കൂടിയുണ്ട്, നല്ല രീതിയിൽ വിവാഹം നടന്നെങ്കിലും പൊരുത്വകേടുകൾ ഉള്ള ഈ ജീവിതം തനിക്കു മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല എന്നുമാണ് പറയുന്നത്.

ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ താരം അതിന്റെ മകളുമൊത്തുള്ള  ജീവിതം കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകർക്ക് വേണ്ടി ഇന്നും പങ്കുവെച്ചതാറുണ്ട്‌. ഇപ്പോൾ താരം സിനിമയിൽ വേഷങ്ങൾ ലഭിക്കതെ സീരിയൽ രംഗത്തു തുടരുകയാണ്, ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്നാണ് താരം പറയുന്നു.