Tuesday, February 7, 2023
HomeFilm Newsആദ്യ ഭർത്താവിനെ തന്നിൽ നിന്നും അകറ്റുകയും ജീവിതം നശിപ്പിക്കുകയും ചെയ്യ്ത ആ കാരണത്തെ കുറിച്ച് വിനയ്...

ആദ്യ ഭർത്താവിനെ തന്നിൽ നിന്നും അകറ്റുകയും ജീവിതം നശിപ്പിക്കുകയും ചെയ്യ്ത ആ കാരണത്തെ കുറിച്ച് വിനയ് പ്രസാദ്!!

പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി വിനയ് പ്രസാദ് ഇപ്പോൾ തന്റെ ആദ്യ ദമ്പത്യബന്ധം ഇല്ലാതായ കാരണത്തെ കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ കരിയർ പോലെ തന്നെ വളരെ പ്രധാന്യം കൊടുത്തിരുന്നു തന്റെ കുടുംബ ജീവിതത്തിനും. എന്നാൽ തന്റെ ഭർത്താവിന്റെ മരണം ജീവിതത്തിലെ ഒരു വലിയ ആഘാതം തന്നെയായിരുന്നു. നടനും, എഡിറ്ററും, സംവിധായകനുമായി വി ആർ കെ പ്രസാദ് ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്.

എന്നാൽ അദ്ദേഹത്തിനു കൂടുതൽ കരിയറിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല, അദ്ദേഹം പൊതുവെ ഒരു ഡിപ്രെഷനിലേക്കു പോകുകയും തികഞ്ഞ ഒരു മദ്യപാനിയുമായി മാറുകയും ചെയ്യ്തു. എന്നാൽ ഞാൻ എന്റെ കരിയറിൽ ഉയരുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ട്ടമായിരുന്നു, അദ്ദേഹം ഒരിക്കലും എന്റെ കരിയറിന് തടസമായിട്ടുമില്ല, ഇതിനിടയിൽ ഞങ്ങൾക്കു ഒരു മകൾ ജനിക്കുകയും ചെയ്യ്തു, ഞാൻ സിനിമയെ പോലെ തന്നെ എന്റെ കുടുംബവും നോക്കിയിരുന്നു വിനയ പറയുന്നു.

താൻ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യ്തിട്ടും കരിയറിൽ തിളങ്ങാൻ കഴിയുന്നുമില്ല, ആ ഒരു കാരണം അദ്ദേഹത്തെ കടുത്ത ഡിപ്രഷനിലേക്ക് മാറുകയും ചെയ്യ്തു, എന്തെല്ലാം ഞാൻ ശ്രെധ തിരിപ്പിച്ചിട്ടും അദ്ദേഹം ആ ഡിപ്രെഷനിൽ നിന്നും മാറിയതുമില്ല, അതിന്റെ കൂടെ കടുത്ത മദ്യപാനവും. ഇതിനിടയിൽ വലിയ ബഡ്ജറ്റിൽ നിർമിച്ച ചിത്രത്തിന്റെ എഡിറ്റിങ് മോശമാകുകയും അതോടു അദ്ദേഹ൦ ആകെ തകർന്നു, മകൾക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് അദ്ദേഹം മരിക്കുന്നത്, സഡ്ഡൻലി അറ്റാക്ക് ആയിരുന്നു അദ്ദേഹത്തിന്. പിന്നീട് വര്ഷങ്ങള്ക്കു ശേഷമാണ് താരം ജോതി പ്രകാശിനെ വിവാഹം കഴിച്ചത്.

Related News