സാമ്പത്തിക സഹായത്തിനു നിരവധിപേർ വിളിക്കുന്നു എന്നാൽ തനിക്കു ഒന്നും ചെയ്യാനാകുന്നില്ല  സീമ ജി നായർ!!

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങിനിന്ന നടിയായിരുന്നു സീമ ജി നായർ. ഒരു നടി എന്നതിന് പുറമെ നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം, തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി നിരവധി ആളുകളെ സംരക്ഷിക്കാൻ  താരത്തിന്…

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങിനിന്ന നടിയായിരുന്നു സീമ ജി നായർ. ഒരു നടി എന്നതിന് പുറമെ നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം, തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി നിരവധി ആളുകളെ സംരക്ഷിക്കാൻ  താരത്തിന് കഴിഞ്ഞിട്ടുണ്ട്, ഇപ്പോൾ താരത്തിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പണത്തിനു വേണ്ടി ഒരുപാട് ആളുകൾ തന്നെ വിളിക്കുന്നുണ്ട് എന്നാൽ തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല താരം പറയുന്നു.

പണം ഉള്ളവർ എല്ലാം കെട്ടിപൂഴ്ത്തി, എന്നാൽ ഒരു കയ്യ് സഹായത്തിന് ആരും കാണില്ല,  ഒരു കുഞ്ഞിന്റെ ചികല്സക്ക് വേണ്ടി താൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. താരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം.. കഴിഞ്ഞ ദിവസം ഷഹീൻ ഒരു കുഞ്ഞിന്റെ വീഡിയോ അയച്ചു  തന്നിരുന്നു അത് 100  രൂപ ചലഞ്ചുമായി ആയിരുന്നു, എന്നിട്ടും ആ കുഞ്ഞിന്റെ ചികത്സക്ക് പണം തികയാതെ വന്നു. പിന്നീട് ഷഹീന് പനികൂടുതൽ ആയി അദ്ദേഹം ഹോസ്പിറ്റലിൽ ആയി എന്നിട്ടും അദ്ദേഹത്തിന് ആ കുഞ്ഞിന്റെ കാര്യത്തിൽ ആയിരുന്നു /ചിന്ത.

ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി ആളുകൾ എന്നെ ബന്ധപ്പെടണം എന്നും താരം പറയുന്നു, എന്നാൽ പണം ഉള്ളവർ പൂഴ്ത്തിവെക്കുന്നു എന്നാൽ തന്നെ ഓരോരുത്തരും  സഹായത്തിനു വേണ്ടി വിളിക്കുന്നുണ്ട് എന്നാൽ എനിക്ക് ചിലപ്പോൾ സഹായിക്കാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്. എല്ലവരും ഒന്നുവിചാരിക്കുക ഈ ലോകത്തു നിന്നും പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല പിന്നെ അടുത്ത തലമുറക്ക് വേണ്ടി ആയിരിക്കും ഈ കെട്ടി പൂഴ്ത്തുന്നത്. എന്നാൽ ആ തലമുറകൾ എങ്ങനെ ജീവിക്കുമെന്ന് കണ്ടറിയാം താരം പറയുന്നു.