താനൊരു ദുരന്ത നായിക, പൃഥ്വിരാജിന്റെ നായിക ഗായത്രി രഘുറാമിന്റെ ദുരന്ത ജീവിതത്തെ കുറിച്ച്!!

മലയാള സിനിമയിലെ പൃഥ്വിരാജ് നായകനയ  ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിൽ നായികയായി വന്ന താരം ആയിരുന്നു ഗായത്രി രഘു റാം.പ്രിസിദ്ധ കോറിയോ ഗ്രാഫർ രഘു റാമിന്റെമകൾ കൂടിയാണ് താരം അതുകൊണ്ടു തന്നെ…

മലയാള സിനിമയിലെ പൃഥ്വിരാജ് നായകനയ  ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിൽ നായികയായി വന്ന താരം ആയിരുന്നു ഗായത്രി രഘു റാം.പ്രിസിദ്ധ കോറിയോ ഗ്രാഫർ രഘു റാമിന്റെമകൾ കൂടിയാണ് താരം അതുകൊണ്ടു തന്നെ അച്ഛന്റെ പാത പിന്തുടർന്നു ഗായത്രിയും സിനിമയിൽ എത്തിയിരുന്നു. ഗായത്രി അഭിനയം മാത്രമല്ല രഷ്ട്രീയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ വിട്ടു നിന്ന് താരം ഇപ്പോൾ വിവാഹ മോചിത കൂടിയാണ്. ഒരു അറേൻജ്‌ഡ്‌ മാരജേ ആയതുകൊണ്ട് ഇരുവർക്കും പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ടു വിവാഹ മോചനം ഒരുമിച്ചെടുത്ത തീരുമാനം ആണെന്നും താരം പറയുന്നു.


തന്റെ വിവാഹമോചനം സ്വാഭാവികം ആയിരുന്നു, എന്നാൽ വിവാഹ മോചനത്തെ കുറിച്ചു മറ്റു പല വിമർശനങ്ങളും തനിക്കു നേരിടേണ്ടി വന്നു എന്നും താരം പറയുന്നു. ആദ്യം തനിക്കു അതൊരു വിഷയമായി തോന്നിയിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെ അല്ല എന്നും താരം പറയുന്നു. ഇപ്പോൾ അദ്ദേഹം എവിടെ ആണെന് അറിയില്ല. ഞങ്ങൾ തമ്മിൽ യാതൊരു ബന്ധങ്ങളും ഇല്ല.


തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആയിരുന്നു വിവാഹമോചനം നേടിയത്, അതിനു ശേഷം തനിക്കു മറ്റൊരു വിവാഹം കഴിക്കണമെന്നോ, ആരോടും ഒരു ക്രഷും തോന്നിയിട്ടില്ല എന്നും താരം പറയുന്നു. തനിക്കു സിംപിൾ ലൈഫിൽ ജീവിക്കാൻ ആണ് ആഗ്രഹം. താൻ കുട്ടിക്കാലത്തു ഒരുപാടു അനുഭവിച്ചതുകൊണ്ടു മാത്രം ഇപ്പോൾ ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നു. ചാർളിചാപ്ലിയൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗായത്രി തന്റെ സിനിമ ജീവിതംമ തുടങ്ങിയത്, സിനിമകളിൽ അഭിനയിക്കുന്ന സമയത്തായിരുന്നു വിവാഹം നാല് വര്ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വിവാഹമോചിതയാകുകയായിരുന്നു.