ഹീറോ ഇമേജിൽ എത്തിയ കൊച്ചുണ്ണിയെ നെഗറ്റിവ് ഷേഡിൽ കൊണ്ടുവരാനുണ്ടായ കാരണത്തെ കുറിച്ച് വിനയൻ!!

പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രം ഓണത്തിനും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരുന്നത്. സിജുവിന്റെ അഭിനയം ഈ ചിത്രത്തിൽ പറയേണ്ട ഒന്ന് തന്നെയാണ്. വേലയായുധ പണിക്കാരായി ആണ് സിജു അഭിനയിച്ചിരിക്കുന്നത്. നങ്ങേലിയുടയും, ചിരുകണ്ടന്റെയും…

പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രം ഓണത്തിനും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരുന്നത്. സിജുവിന്റെ അഭിനയം ഈ ചിത്രത്തിൽ പറയേണ്ട ഒന്ന് തന്നെയാണ്. വേലയായുധ പണിക്കാരായി ആണ് സിജു അഭിനയിച്ചിരിക്കുന്നത്. നങ്ങേലിയുടയും, ചിരുകണ്ടന്റെയും പ്രണയം ഉണർത്തുന്ന ഗാനങ്ങളും കഴിഞ്ഞ ദിവസം പ്രേക്ഷകരിൽ എത്തിയിരുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിച്ചത്.

ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയെ നെഗറ്റീവ് ഇമേജിൽ ആണ് പ്രത്യക്ഷപെടുത്തിയിരുന്നത്, എന്നാൽ മറ്റു ചിത്രങ്ങളിൽ എല്ലാം തന്നെ ഹീറോ പര്യവേഷം ആയിരുന്നു നൽകിയത് എന്നാൽ ഇതിൽ മാത്രം കായംകുളം കൊച്ചുണ്ണിക്ക് പ്രത്യേകത ഇത് ആരാധകരും സംശയം ഉണർത്തുന്നു, എന്നാൽ ഇതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ പറയുന്നു. ഈ ചിത്രം കാണിച്ചത് കായംകുളം കൊച്ചുണ്ണിയുടെ സത്യ കഥയാണ്, കൊച്ചുണ്ണിയെ പിടിക്കാൻ സഹയിച്ചത്  വേലായുധ പണിക്കർ ആയിരുന്നു അത് പുസ്തകങ്ങളിൽ പോലും കുറിച്ചിട്ടുണ്ടായിരുന്നു.

ശ്രീപത്മനാഭ ക്ഷേത്രത്തിൽ പരസ്പരം രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യ്തിട്ടുണ്ട്, ആളുകൾക്ക് നന്മ ആണെങ്കിലും കൊച്ചുണ്ണി ചെയ്യ്‌തെങ്കിലും ആള് കള്ളൻ തന്നെ അല്ലെ മോഷണത്തിന് ശിക്ഷ എല്ലാം ഒരുപോലെ ആണ് അതുകൊണ്ടു വേലായുധ പണിക്കർ കായംകുളം കൊച്ചുണ്ണിയെ ഉറ്റു കൊടുത്തതും വിനയൻ പറയുന്നു, ചിത്രത്തിൽ സിജു വിൽസൺ കൂടതെ ചെമ്പൻ വിനോദ്, ദീപ്തി സതി, സുദേവ് നായർ, മാധുരി, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.