ഒരുതരത്തിൽ പറഞ്ഞാൽ പെൺമക്കൾ ഉണ്ടായതിനു ശേഷം തന്റെ സകല കളികളും നിർത്തേണ്ടി വന്നു, റഹുമാൻ 

മലയാള സിനിമയിൽ ഒരു സമയത്തു പ്രേഷകരുടെ മനസിൽ ചേക്കേറിയ നടൻ ആണ് റഹുമാൻ, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് തുറന്നു പറയുകയാണ്, തനറെ ഭാര്യ  ഒരു പാർട്ടണർ മാത്രമല്ല തന്റെ ഏതു കാര്യവും…

മലയാള സിനിമയിൽ ഒരു സമയത്തു പ്രേഷകരുടെ മനസിൽ ചേക്കേറിയ നടൻ ആണ് റഹുമാൻ, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് തുറന്നു പറയുകയാണ്, തനറെ ഭാര്യ  ഒരു പാർട്ടണർ മാത്രമല്ല തന്റെ ഏതു കാര്യവും ഡിസ്കസ് ചെയ്യുന്ന ഒരു സുഹൃത്തുകൂടിയാണ്, ഏതു കാര്യവും ഭാര്യയുമായി ചർച്ച ചെയ്യ്തതിനു ശേഷമാണ് ഒരു സൊല്യൂഷൻ കണ്ടെത്തുന്നത്, എന്റെ മക്കൾ അതെല്ലാം കണ്ടു പഠിക്കണം.

എന്റെ മക്കളും ആ രീതി തുടരണം അതെന്റെ ആഗ്രഹം ആണ് നടൻ പറഞ്ഞു, താൻ വളരെ ഓപ്പൺ മൈൻഡ് ആണ്, ആദ്യം താൻ എല്ലാം തുറന്നു പറഞ്ഞത് ഭാര്യയോട്, പിന്നീട് മക്കൾ വളർന്നപ്പോൾ ഭാര്യയോടൊപ്പം മക്കളെയും കൂട്ടി, അതുപോലെ നടൻ പറയുന്നു  ഒരു തരത്തിൽ തന്റെ പെൺമക്കൾ ജനിച്ചതിനു ശേഷമാണ്  തന്റെ സകല കളികളും നിർത്തേണ്ടി വന്നത് റഹുമാൻ പറയുന്നു.

തന്റെ പുറത്തേക്കുള്ള പോക്കും, വെളിയിൽ നടക്കാറുള്ള പാർട്ടികളും അങ്ങനെയെല്ലാം റഹുമാൻ പറയുന്നു, കുട്ടികൾ നമ്മളെ കണ്ടല്ലേ പഠിക്കുന്നത്, എന്തിനാണ് അവരുടെ ഗോസിപ്പിനെ വക ഉണ്ടാക്കുന്നത് നടൻ പറയുന്നു. ഇപ്പോൾ താരത്തിന്റെ മകളുടെ കുഞ്ഞിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, ആ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത് റഹുമാനെ കാണുമ്പോൾ ഒരു അപ്പൂപ്പൻ ആയി എന്ന് വിശ്വസിക്കാൻ പ്രയാസം ആണെന്നാണ്.