ഈ കേസ് കാരണം തന്റെ ജീവിതം പോലും നഷ്ടപ്പട്ടു, ദിലീപ് 

നടിയെ ആക്രമിച്ച കേസിൽ തനിക്ക് നഷ്ട്ടപെട്ടത് തന്റെ ജീവിതമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ദിലീപ്. ഇപ്പോൾ കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആണ് ശ്രമിക്കുന്നത്, പ്രോസിക്യുഷൻ കൈകോർക്കുകയാണ്…

നടിയെ ആക്രമിച്ച കേസിൽ തനിക്ക് നഷ്ട്ടപെട്ടത് തന്റെ ജീവിതമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ദിലീപ്. ഇപ്പോൾ കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആണ് ശ്രമിക്കുന്നത്, പ്രോസിക്യുഷൻ കൈകോർക്കുകയാണ് എന്ന് ദിലീപ് ആരോപിക്കുന്നു. ഇതിനു വേണ്ടി അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചത്.

ഈ കേസ് വെറുതെ നീണ്ടുപോകുകയാണ് എന്ന ആശങ്കയിലാണ് ദിലീപ് ഈ കാര്യം പറയുന്നത്. ഈ ഒരു കേസ് കൊണ്ട് തന്റെ ജീവിതം ആണ് നഷ്ട്ടമായി കൊണ്ടിരിക്കുന്നത് എന്ന് നടൻ പറയുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യ മാറിയത് സംഭന്ധിച്ചു നടി കോടതിയിൽ ഹർജി നൽകിയിരുന്നു. മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ച് എന്നുള്ള തെളിവുകൾ ഉണ്ടെന്നു നടി ഹർജിയിൽ പറഞ്ഞിരുന്നു.

ഇപ്പോൾ ഈ ഹർജി ജൂലൈ 31 ലേക്ക് മാറ്റിയിരിക്കുകയാണ്, ഇത് സംബന്ധിച്ചാണ് നടൻ പറയുന്നത് ഈ ഒരു കേസ് കാരണം തന്റെ ജീവിതം ആണ് നഷ്ട്ടമായിരിക്കുന്നത് ദിലീപ് ചൂണ്ടി കാട്ടുന്നത്.