ഇത്തവണയും പതിവ് തെറ്റിയില്ല,ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ ചിപ്പിയെത്തി!!

ഇന്ന് പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയാണ്. ആയിരക്കണക്കിന് ഭക്തർ ആറ്റുകാൽ അമ്മയ് പൊങ്കാല സമർപ്പിക്കുന്ന സുദിനം. ആറ്റുകാൽ പൊങ്കാലയിലാൽ സെലിബ്രോറ്റിക്ൾ മുതൽ സാധാരണക്കാർ വരെ ക്ഷേത്ര പരിസരത്ത് എത്തും. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ഇത്തിരിയിക്കുകയാണ്…

ഇന്ന് പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയാണ്. ആയിരക്കണക്കിന് ഭക്തർ ആറ്റുകാൽ അമ്മയ് പൊങ്കാല സമർപ്പിക്കുന്ന സുദിനം. ആറ്റുകാൽ പൊങ്കാലയിലാൽ സെലിബ്രോറ്റിക്ൾ മുതൽ സാധാരണക്കാർ വരെ ക്ഷേത്ര പരിസരത്ത് എത്തും. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ഇത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.

തന്നെ ഇവിടെ എത്തിക്കുന്നത് ആറ്റുകാൽ അമ്മയുടെ അനുഗ്രഹമാണ് തന്നെയാണെന്നും തന്റെ ജീവിതത്തിൽ വന്ന എല്ലാ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണം ആറ്റുകാൽ അമ്മയാണെന്ന് ചിപ്പി പറയുന്നു. ”എല്ലാം നന്നായി വരണം എന്ന പ്രാർഥനയിലാണ് ഞാൻ എല്ലാ വർഷവും പൊങ്കാല ഇടുന്നത്. അതേ സമയം നമുക്ക് മോശമായി വരുന്ന കാര്യങ്ങൾ മാറിപ്പോകണമെന്നും ഇതൊക്കെയാണ് നമ്മൾ എല്ലാവരും പ്രാർഥിക്കുന്നത്.”ചിപ്പി പറയുന്നു.

കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സിൽ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടിരുന്നത്. അമ്മയെ വന്ന് കണ്ട് തൊഴാനും കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം അമ്പലത്തിൽ വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്‌നേഹമെന്നും ചിപ്പി പറഞ്ഞു