അഞ്ചുവര്ഷത്തിനിടയിൽ ഉണ്ടായ ആ വലിയ മാറ്റങ്ങളെ കുറിച്ച്, ഉണ്ണി മുകുന്ദൻ 

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയില് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖ്ത്തിൽ. ഇതിൽ മേപ്പടിയാൻ  സംവിധായകൻ വിഷ്ണുവിനോടപ്പം ആയിരുന്നു താരത്തിന്റെ അഭിമുഖം. എന്റെ സിനിമ…

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയില് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് കൗമുദിക്ക് നൽകിയ അഭിമുഖ്ത്തിൽ. ഇതിൽ മേപ്പടിയാൻ  സംവിധായകൻ വിഷ്ണുവിനോടപ്പം ആയിരുന്നു താരത്തിന്റെ അഭിമുഖം. എന്റെ സിനിമ ജീവിതത്തിൽ അഞ്ചു വർഷത്തിൽ ഉണ്ടായ മാറ്റം എനിക്കു വളരെ അതിശയം ആണ് തോന്നിയത്. നമ്മള്ക്ക് ചുറ്റുമുള്ള ആളുകൾക്ക് ഒരു വിശ്വാസം ഉണ്ട് നമ്മൾക്ക് അത് ചെയ്യാൻ കഴിയുമെന്ന്

അവർ പ്രതീഷിക്കുന്നതുപോലെ എനിക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വാസവും ഉണ്ട് എന്നാൽ അത് ചെയ്യാൻ കഴിഞ്ഞില്ല എന്ന സങ്കടവും ഈ അഞ്ചു വര്ഷത്തിനു മുൻപേ വരെ എനിക്കുണ്ടായിരുന്നു. എന്നാൽ അഞ്ചു വര്ഷത്തിനു ശേഷം ഉണ്ടായ വലിയ ഒരു സംഭവം എന്ന് പറയുന്നത്, വിഷ്ണു, വിപിൻ എന്നിവരുടെ സഹകരണ സഹായം ആയിരുന്നു. പ്രേക്ഷകരെ പോലെ തന്നെ ഇവർക്കും എന്നിൽ വലിയ വിശ്വാസം ആയിരുന്നു നടൻ പറയുന്നു.

ഞാൻ മേപ്പടിയാനെ  മുൻപ് 500 ,700 സ്ക്രിപ്റ്റുകൾ വായിക്കുമ്പോളും എന്നിലെ നടനെ ആരും ചലഞ്ച് ചെയ്യ്തിരുന്നില്ല. എന്നൊരു സങ്കടം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു,അഞ്ചു വര്ഷത്തിനുള്ളൽ നടന്ന ആ വലിയ സംഭവം ഇങ്ങനെ  എനിക്ക് കരിയറിൽ എന്തെങ്കലിലും നേട്ടം ഉണ്ടാകുമോ എന്ന ചിന്തയിൽ നിൽകുമ്പോൾ ആണ് വിഷ്ണു മേപ്പടിയാൻ  സ്ക്രിപ്റ്റുമായി എത്തുന്നത് ,വിഷ്ണുവിനെ വേറെ ഏതെങ്കിലും നാടൻമാരെ വെച്ച് ചെയ്യാമായിരുന്നു എന്നാൽ എന്നെ അത് ധൈര്യം പൂർവം വിഷ്ണു ഏൽപ്പിക്കുകയും ഞാൻ മേപ്പടിയാന്റെ നിർമാതാവ് ആകുകയും ചെയ്യ്തത് ഉണ്ണി പറയുന്നു.