വള്ളം മറിച്ച് ഗ്രേസ് ആന്റണി വെള്ളത്തിൽ; സംഭവം ഇങ്ങനെ !

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ഷമിയുടെ ഭാര്യയും എത്തിയതോടെ ഗ്രെസിനെ തേടി നിരവധി അവസരങ്ങൾ ആണ് വന്നത്. മികച്ച നൃത്ത ചുവടുകളുമായും താരം സമൂഹമാധ്യമങ്ങളിലൂടെ…

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ഷമിയുടെ ഭാര്യയും എത്തിയതോടെ ഗ്രെസിനെ തേടി നിരവധി അവസരങ്ങൾ ആണ് വന്നത്. മികച്ച നൃത്ത ചുവടുകളുമായും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. തൂവെള്ള വസ്ത്രത്തിൽ ഗ്രേസ് തിളങ്ങുന്ന ഈ ചിത്രങ്ങൾ പുഴയുടെ പശ്ചാത്തലത്തിലാണ് പകർത്തിയിരിക്കുന്നത്. റിച്ചാർഡ് ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകർ ആണ് ഗ്രേസിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. ആദ്യം വള്ളത്തിൽ ഇരുന്നുള്ള ചിത്രവും പിന്നീട് പുഴയിൽ ഇറങ്ങിയുള്ള ചിത്രവുമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. വള്ളം മറിച്ച് ഗ്രേസ് വെള്ളത്തിൽ പോയെ എന്ന രീതിയിൽ താരത്തെ ട്രോളിയും ആരാധകർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. എന്തായാലും താരം പങ്കുവെച്ചിരിയ്ക്കുന്ന പുതിയ ചിത്രങ്ങളിൽ അതിമനോഹാരിയായാണ് താരം ഉള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറൽ ആയിരിയ്ക്കുകയാണ്. ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾക്കായി താരത്തിന്റെ ആരാധകർ കാത്തിരിയ്ക്കുകയാണ്.