അഭിനയിച്ച ചിത്രത്തിന്റെ പ്രതിഫലം ചോദിച്ചിട്ടും  തന്നില്ല, നല്ല അടി അവർക്ക് കൊടുക്കണമെന്ന് ചിന്തിച്ചു, സിനിമയിലെ  മോശ സംഭവത്തെക്കുറിച്ച് ഐശ്വര്യ ഭാസ്കർ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരു കാലത്തു തിളങ്ങി നിന്ന നടിയാണ് ഐശ്വര്യ ഭാസ്കർ, ഇപ്പോൾ താൻ അഭിനയിച്ച ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും തനിക്ക് ലഭിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ഫിലിം…

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരു കാലത്തു തിളങ്ങി നിന്ന നടിയാണ് ഐശ്വര്യ ഭാസ്കർ, ഇപ്പോൾ താൻ അഭിനയിച്ച ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും തനിക്ക് ലഭിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ഫിലിം ഇൻഡസ്ട്രയിൽ ഉള്ള ഒരു സീനിയർ നടി ആയിരുന്നു അവർ, അവരുടെ ഒരു ചിത്രത്തിൽ താൻ അഭിനയിച്ചു, മൂന്നു മാസം വർക്ക് ചെയ്യ്തിട്ടും അവർ പ്രതിഫലം തന്നിരുന്നില്ല. ഒരു ദിവസം ഞാൻ ഫോണിൽ അവരോടു എന്റെ പ്രതിഫലം ചോദിച്ചു

പിറ്റേദിവസം ലൊക്കേഷനിൽ ചെന്നപ്പോൾ അവർ എല്ലാവരുടെയും മുന്നിൽ വെച്ച് ചീത്ത വിളിച്ചു, ഞാൻ ആകെ ഷോക്കിൽ ആയി പോയി അവർ എന്നെക്കാൾ സീനിയർ ആയി പോയി അല്ലെങ്കിൽ രണ്ടടി കൊടുത്തേനെ, ഇവരെ എൻറെ പാട്ടിക്ക് നല്ലവണ്ണം അറിയാം, ഞാൻ ഈ കാര്യം മുത്തശ്ശിയോട് പറഞ്ഞു. അപ്പോൾ മുത്തശ്ശി പറഞ്ഞു നീ അവളുടെ സെറ്റിൽ നിന്നും ഇറങ്ങി പോ

എന്തിനാണ് അവിടെ നില്കുന്നത്, ഈ പണം നമ്മൾക്ക് ആവശ്യമില്ല അവൾ തന്നെ എടുത്തോട്ടെ, ഈ അപമാനം നമ്മൾക്ക് വേണ്ട എന്ന് മുത്തശ്ശി പറഞ്ഞു അങ്ങനെ ഞാൻ ആ സെറ്റിൽ നിന്നും ഇറങ്ങി പോന്നു,പിന്നീട് ഞാൻ സോപ്പ് ബിസ്സിനെസ്സ് തുടങ്ങിയപ്പോൾ അവർ എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, പിന്നീട് എനിക്ക് മോശമായി യൂട്യൂബിൽ എത്തിയപ്പോൾ അവർ അതെടുത്തു കണ്ടന്റ് ആക്കി അത്ര മിടുക്കിയാണ് അവർ ഐശ്വര്യ പറയുന്നു