കളിയിലെ ലെച്ചു ആള് നിസാരക്കാരി അല്ല ഫോട്ടോ എല്ലാം കണ്ടോ നിങ്ങൾ

കളി എന്ന മലയാളം സിനിമയിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതയായ നടിയാണ് ലെച്ചു എന്ന ഐഷ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് ലച്ചു മലയാള സിനിമയിലേക്ക് എത്തുന്നത്. കൂടതെ ലച്ചു ഒരു ഡാൻസർ…

കളി എന്ന മലയാളം സിനിമയിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതയായ നടിയാണ് ലെച്ചു എന്ന ഐഷ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് ലച്ചു മലയാള സിനിമയിലേക്ക് എത്തുന്നത്. കൂടതെ ലച്ചു ഒരു ഡാൻസർ കൂടിയാണ്. കളി എന്ന സിനിമയിൽ നായികയായി എത്തിയ താരം വളരെയധികം സ്രദ്ധ പിടിച്ചെടുത്തിരുന്നു. ഇതോടെ താരത്തെ നിരവധി പേരാണ് സോഷ്യൽ മീഡിയിൽ തിരഞ്ഞത്.

എന്നാൽ പിന്നീട് സിനിമകളിൽ സജീവമായില്ലെങ്കിലും മോഡലിങ്ങും ഡാൻസിലും ലച്ചു ഇപ്പോഴും തുടരുന്നുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും സജീവമായ ലച്ചു വിവിധ രീതിയിലുള്ള ചിത്രങ്ങളാണ് പങ്ക് വെക്കുന്നത്. കൂടതലായും പങ്ക് വെക്കുന്ന ചിത്രങ്ങൾ ഹോട്ട് ടൈപ്പിലുള്ളവയാണ് എന്നാൽ ഇതിനെല്ലാം കൂടുതൽ വിമർശനങ്ങളാണ് താരം നേരിടുന്നത്. ഇതിന് മുൻപ് ലച്ചുവിൻറെ ഒരു ബിക്കിനി ചിത്രം ലീക് ആയി എന്ന തരത്തിൽ ന്യൂസുകൾ വന്നിരുന്നു. ഇതിന് പ്രതികരണം എന്നപോലെ താൻ തന്നാണ് ഇത് ലീക് ആക്കിയത് എന്ന രീതിയിൽ താരം വെളുപ്പെടുത്തിയിരുന്നു.

ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്. ചിത്രം ഷെയർ ചെയ്തും വിമർശിച്ചും ആരാധകർ രംഗത്തുണ്ട്.