തമിഴകത്തെ വമ്പൻ ഹിറ്റ് ആയ അജിത്തിന്റെ ‘ബില്ല ‘വീണ്ടും എത്തുന്നു, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു 

തമിഴിൽ ഒരുപാട് ഹിറ്റ് ആയ അജിത്തിന്റെ ചിത്രമായിരുന്നു ‘ബില്ല’,2007  ൽ റിലീസ് ആയ ഈ ചിത്രം ഇപ്പോൾ വീണ്ടും റിലീസ് ആകുകയാണ്, ഫെബ്രുവരി 23  നെ ആണ് ബില്ല വീണ്ടും റിലീസ് ചെയ്യുന്നത്, ഈ…

തമിഴിൽ ഒരുപാട് ഹിറ്റ് ആയ അജിത്തിന്റെ ചിത്രമായിരുന്നു ‘ബില്ല’,2007  ൽ റിലീസ് ആയ ഈ ചിത്രം ഇപ്പോൾ വീണ്ടും റിലീസ് ആകുകയാണ്, ഫെബ്രുവരി 23  നെ ആണ് ബില്ല വീണ്ടും റിലീസ് ചെയ്യുന്നത്, ഈ കാര്യം ട്രേഡ് അനിലിസ്റ്റ് ആയ രമേശ് ബാലയാണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്, അജിത് ഈ ചിത്രത്തിൽ ഡേവിഡ് ബില്ല ആയും ശരവണ വേലുവായും ആണ് അഭിനയിച്ചത്, അന്ന് ഈ അജിത് ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്,

നയൻ താര ആയിരുന്നു ചിത്രത്തിൽ നായിക ആയി എത്തിയത്, വിഷ്ണു വർദ്ധനൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്യ്തത്, എന്നാൽ അജിത് നായകനായ പുതിയ ചിത്രം വിടമുയര്ച്ചിയുടെ ചിത്രീകരണം പൂർത്തീകരിച്ചതായും സൂചനകൾ ഉണ്ട്, തൃഷയാണ് ഇതിൽ നായിക ആയി എത്തുന്നത്,

മഗ്ഗിഴ് തിരുമേനിയുടെ സംവിധത്തിൽ എത്തുന്ന ഈ അജിത് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരെല്ലാം, തുനിവ് ആയിരുന്നു അജിത്തിന്റെ അവസാനം റിലീസ് ആയ തമിഴ് ചിത്രം, ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായിക ആയി എത്തിയത്