August 10, 2020, 2:18 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇവളെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കില്ല, കല്യാണി സീരിയലിൽ നിന്നും പോകുമോ എന്ന് ആരാധകർ !!

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി അമല ഗിരീശൻ, തിരുവനന്തപുരത്തുകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. അച്ഛൻ ഗിരീശൻ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. കഴിഞ്ഞ അഞ്ചു വർഷമായി അമല സീരിയൽ രംഗത്ത് ഉണ്ട്. എങ്കിലും ചെമ്പരുത്തിയിൽ കൂടിയാണ് അമലയെ ആളുകൾ ശ്രദ്ധിക്കുന്നത്.

amala gireeshan 1

എല്ലാവരും കാത്തിരുന്ന വിവാഹം ആയിരുന്നു അമലയുടേത്, താൻ ഉടൻ വിവാഹതിയാകും എന്ന് പറഞ്ഞെങ്കിലും വളരെ രഹസ്യമായിട്ടായിരുന്നു അമലയുടെ വിവാഹം കഴിഞ്ഞത്. ലോക്ക് ഡൌൺ കാലത്തായിരുന്നു ക്യാമറമാന്‍ പ്രഭുവുമായിട്ടുള്ള അമ്മയുടെ വിവാഹം. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്നാട് സ്വദേശിയാണ് പ്രഭു.പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം എന്ന് അമല വിവാഹ ശേഷം പറഞ്ഞിരുന്നു.

ഇപ്പോൾ അമലയുടെ ചിത്രം പങ്കുവെച്ച് പ്രഭു തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്, കുസൃതി കാണിച്ച്‌ നില്‍ക്കുന്ന നടിയുടെ ഒരു ഫോട്ടോയായിരുന്നു പ്രിയതമന്‍ പങ്കുവെച്ചത്, നിന്നെ ഇനി ഞാൻ ആർക്കും കൊടുക്കില്ല. നീ എന്റെ കുഞ്ഞാണ് എന്റെ മാത്രമാണ്, എന്നിൽ നിന്നും എവിടേക്കും നിന്നെ ഞാൻ വിടില്ല എന്നാണ് പ്രഭു എഴുതിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്, നിങ്ങളുടെ ഭാര്യയെ ഞങ്ങൾക്ക് വേണ്ട കല്യാണിയെ മതി എന്ന് നിരവധി ആളുകൾ കമെന്റ് ഇട്ടിട്ടുണ്ട്. അപ്പോൾ കല്യാണിയെ ഇനി സീരിയലിലേക്കും വിടില്ലേ എന്നും ആളുകൾ ചോദിക്കുന്നു.

Related posts

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല; വാർത്ത പുറത്തറിഞ്ഞപ്പോഴാണ് ഞങ്ങൾ അതറിഞ്ഞത് തന്നെ

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധയേറുന്നു !!

WebDesk4

തന്റെ പൊക്കിളിൽ ഒന്ന് തൊടാൻ തോന്നുന്നു ചിത്രത്തിന് കമന്റ് ഇട്ട ആദരാധകന് സാധ്യയുടെ കിടിലം മറുപടി

Webadmin

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

എന്റെ പ്രിയപ്പെട്ട ദിനം, വളരെയേറെ സന്തോഷവതിയായി ഭാമ !! ആശംസകൾ അറിയിച്ച് ആരാധകർ

WebDesk4

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം നിർമ്മിക്കാം; വിശദീകരണവുമായി ബാലാജി ശർമയുടെ വ്ലോഗ്

WebDesk4

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ ഞാൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും അവളെ കാണിക്കാറില്ല – ചിപ്പി

WebDesk4

ലിപ്‌കിസ്സിന്റെ കാര്യം ഞാൻ അവളോട് പറഞ്ഞില്ല, ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ പേടിച്ചാണ് അവളെ നോക്കിയത്

WebDesk4

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

Webadmin

പട്ടിണി കിടക്കാനും ജിമ്മിൽ പോകാനും എനിക്ക് പറ്റില്ല; അഭിനയത്തിനാണ് ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത് ശരീരത്തിനല്ല

WebDesk4

അവരെന്നെ വല്ലാതെ ഞെട്ടിച്ച് കളഞ്ഞു; വിവാഹ ശേഷം വീട്ടിലെത്തിയ സ്വാതിക്ക് ഭർത്താവിന്റെ വീട്ടുകാർ നൽകിയ സർപ്രൈസ്

WebDesk4
Don`t copy text!